Estimated read time 0 min read
News

സ്വർണ വില സർവകാല റെക്കോർഡിൽ

0 comments

സ്വർണമേ ഇതെങ്ങോട്ട്?; ആദ്യമായി 80,000 കടന്നു കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന് 80,000 രൂപ കടന്നു. ഇന്ന് പവന് 1000 രൂപ വർധിച്ചതോടെയാണ് സ്വർണ വില സർവകാല റെക്കോർഡ് കുറിച്ചത്. 80,800 [more…]

Estimated read time 0 min read
News

മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന 4 പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു.

0 comments

സംസ്ഥാനത്ത് മിണ്ടാപ്രാണികളോട് ക്രൂരത സംസ്ഥാനത്ത് മിണ്ടാപ്രാണികളോട് കൊടും ക്രൂരത. മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. 4 പശുക്കളെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. അരീക്കോട് കാരിപ്പറമ്പിൽ സ്വദേശി ഇജാസിന്റെ പശുക്കളെയാണ് ഇന്നലെ രാത്രി കുത്തിയത്. സംഭവത്തിൽ [more…]

Estimated read time 1 min read
News

മുകേഷ് M നായർക്കെതിരായ പോക്സോ കേസിൽ തെളിവില്ല

0 comments

മുകേഷ് M നായർക്കെതിരായ പോക്സോ കേസിൽ തെളിവില്ല വ്ലോഗർ മുകേഷ് M നായർക്കെതിരായ പോക്സോ കേസിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. കുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച കുറ്റം നിലനിർത്തിയാണ് അന്വേഷണ റിപ്പോർട്ട് [more…]

Estimated read time 0 min read
News

ഐഫോൺ 17 സീരീസ് ഇന്ന് പുറത്തിറങ്ങും.

0 comments

ഐഫോൺ 17 ഇന്ന് എത്തും ആപ്പിൾ ഐ ഫോൺ ആരാധകർ കാത്തിരുന്ന ദിവസമാണ് ഇന്ന്. ഐഫോൺ 17 സീരീസ് ഇന്ന് പുറത്തിറങ്ങും. പ്ലസ് മോഡലിന് പകരമായി എത്തുന്ന ഐഫോൺ എയർ ആണ് ഇത്തവണത്തെ പ്രധാന [more…]

Estimated read time 1 min read
News

ഇന്ന് ദേശീയ ടെഡി ബിയർ ഡേ

0 comments

ഇന്ന് ദേശീയ ടെഡി ബിയർ ഡേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സാധനമാണ് ടെഡി ബിയർ. ഇതിന്റെ സൃഷ്ടിയെയും സുഖസൗകര്യങ്ങളെയും ആദരിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 9ന് ദേശീയ ടെഡി ദിനം ആഘോഷിക്കുന്നു. USലെ [more…]

Estimated read time 1 min read
News

കാഫാ നേഷൻസ് കപ്പിൽ ഒമാനെ അട്ടിമറിച്ച് ഇന്ത്യ

0 comments

കാഫാ നേഷൻസ് കപ്പിൽ ഒമാനെ അട്ടിമറിച്ച് ഇന്ത്യ കാഫാ നേഷൻസ് കപ്പിൽ ഒമാനെ അട്ടിമറിച്ച് ഇന്ത്യ മൂന്നാമത്. പ്ലേ ഓഫിൽ ഫിഫ റാങ്കിങ്ങിൽ 79-ാം സ്ഥാനക്കാരായ ഒമാനെയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് അട്ടിമറിച്ചത്. ഇരുടീമുകളും [more…]

Estimated read time 0 min read
News

വ്ളോഗർ മനാഫ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

0 comments

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനക്കേസിൽ വ്ളോഗർ മനാഫ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മനാഫ് ബൽത്തങ്ങാടിയിലെ എസ്ഐടി ഓറഫീസിലെത്തിയത്. ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി സംബന്ധിച്ച അന്വേഷണത്തിലാണ് [more…]

Estimated read time 1 min read
News

26.8 ലക്ഷം രൂപ… സഹതാരങ്ങൾക്ക് സഞ്ജുവിന്റെ സമ്മാനം.

0 comments

സഹതാരങ്ങൾക്ക് സഞ്ജുവിന്റെ സമ്മാനം. കേരള ക്രിക്കറ്റ് ലീഗിൽ ലഭിച്ച തുക സഹതാരങ്ങൾക്കും പരിശീലകർക്കും നൽകി സഞ്ജു സാംസൺ. ലേലത്തിൽ ലഭിച്ച 26.8 ലക്ഷം രൂപയാണ് സഞ്ജു നൽകുക. കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ കിരീട നേട്ടത്തിന് [more…]

Estimated read time 0 min read
News

സിപിഐഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി.

0 comments

കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി. കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് പണം വാങ്ങിയാണ് മണ്ഡലം പ്രസിഡന്റ്റിനെയും വാർഡ് മെമ്പർമാരെയും തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു [more…]

Estimated read time 1 min read
News

പുഴയുടെ പാലത്തിനു മുകളിൽ  ട്രെയിൻ നിന്നുപോയ സംഭവം.. അപായച്ചങ്ങല വലിച്ച യാത്രക്കാരനെതിരെ നടപടി

0 comments

പാലക്കാട് യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്ന് വളപട്ടണം പുഴയുടെ പാലത്തിനു മുകളിൽ നിന്നുപോയ ട്രെയിനിലെ യാത്രക്കാർക്ക് രക്ഷകനായി ടിക്കറ്റ് പരിശോധകൻ. പാലക്കാട് സ്വദേശിയായ എം.പി. രമേശ് (39) ആണ് സമയോചിതമായ ഇടപെടലിലൂടെ വലിയൊരു അപകടം ഒഴിവാക്കിയത്. [more…]