Category: News
News
ഫോറസ്റ്റ് ഓഫീസിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡനശ്രമം
വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡനശ്രമം. ജോലിസ്ഥലത്ത് ഒരു വനിതാ ജീവനക്കാരിക്ക് നേരെ നടന്ന ഈ അതിക്രമം സർക്കാർ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള [more…]
സിക്കിമിലെ പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പർ റിമ്പിയിൽ കനത്ത മണ്ണിടിച്ചിൽ
സിക്കിമിലെ പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പർ റിമ്പിയിൽ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. യാങ്താങിലെ അപ്പർ റിമ്പിയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് ദുരന്തകാരണം. മണ്ണിനടിയിൽപ്പെട്ടവരിൽ മൂന്ന് പേർ [more…]
വീണ്ടും കുതിച്ചുയർന്ന് സ്വർണവില
ശമനമില്ലാതെ സ്വർണക്കുതിപ്പ്; ഇന്നത്തെ വിലയറിയാം സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വില എത്തിനിൽക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 81,600 രൂപയാണ്. [more…]
പ്രമുഖ നടി കരിഷ്മ ശർമ്മയ്ക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു.
ട്രെയിനിൽ നിന്ന് ചാടി നടി കരിഷ്മ, ഗുരുതര പരിക്ക് സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി കരിഷ്മ ശർമ്മയ്ക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. നടിയിപ്പോൾ നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഷൂട്ടിംഗിന് പോകാനായി [more…]
ESI ശമ്പളപരിധി ഉയർത്താൻ ധാരണ;
ESI ശമ്പളപരിധി ഉയർത്താൻ ധാരണ; ഒരു കോടി തൊഴിലാളികൾക്ക് ആനുകൂല്യം ESI ശമ്പളപരിധി ഉയർത്താൻ ധാരണ. 21,000 രൂപയിൽ നിന്ന് 30,000 രൂപയാക്കി ഉയർത്താനാണ് ധാരണ ആയിരിക്കുന്നത്. ഇനിമുതൽ 30,000 രൂപ വരെ ശമ്പളമുള്ളവർക്ക് [more…]
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; ബിനോയ് വിശ്വം തുടരാൻ സാധ്യത
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം [more…]
രാജ്യത്തിൻ്റെ പതിനഞ്ചാമത്
ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ
രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, പ്രധാന [more…]
ബിഹാറിന് പിന്നാലെ കേരളത്തിലും… ഇനി കളി മാറും
ഇനി കേരളത്തിൽ.. വൻ മാറ്റത്തിനൊരുങ്ങി കമ്മീഷൻ ബിഹാറിന് പിന്നാലെ കേരളത്തിലും ( Special Intensive Revision) നടപ്പിലാക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം അവസാനത്തോടെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം [more…]
നവരാത്രി, ദീപാവലി ആഘോഷങ്ങൾ….പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.
നവരാത്രിയും ദീപാവലിയും കിടുക്കാൻ പ്രത്യേക സർവീസുകൾ നവരാത്രി, ദീപാവലി ആഘോഷങ്ങൾ മുന്നോടിയായി ദക്ഷിണ റെയിൽവേ ലോകമാന്യതിലക്-തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 25 മുതൽ എല്ലാ വ്യാഴാഴ്ചകളിലും ലോകമാന്യതിലകിൽ നിന്നും ട്രെയിൻ പുറപ്പെടും. [more…]
വിജയ്യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കമാകും.
തമിഴ് വെട്രിക് കഴകം അധ്യക്ഷൻ വിജയ്യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കമാകും. തിരുച്ചിറപ്പള്ളി ഉൾപ്പടെ മൂന്ന് ജില്ലകളിൽ ആണ് നാളെ പര്യടനം. കർശന ഉപാധികളോടെയാണ് പൊലീസ് വിജയ് യുടെ റാലിക്ക് അനുമതി നൽകിയിരിക്കുന്നത്. പാർട്ടിയെ [more…]
