Estimated read time 0 min read
News

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു.

0 comments

പാലക്കാട്: നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂർ സ്‌കൂൾപടിയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം [more…]

Estimated read time 0 min read
News

തൃശൂർ ജില്ലാ സെക്രട്ടറിക്ക് നേതൃത്വം നോട്ടീസ് നൽകും…വിശദീകരണം എഴുതണം

0 comments

വിവാദ ഫോൺ സംഭാഷണം; ശരത് പ്രസാദിന് സിപിഐഎം നേതൃത്വം നോട്ടീസ് നൽകും സിപിഐഎമ്മിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് ഇന്ന് നേതൃത്വം നോട്ടീസ് നൽകും. ശബ്ദ‌ദ സന്ദേശത്തിലെ [more…]

Estimated read time 0 min read
News

സ്വർണവിലയിൽ നേരിയ കുറവ്.

0 comments

സ്വർണ്ണവിലയിൽ നേരിയ കുറവ് സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 10 രൂപ വീതവും ഇടിഞ്ഞു. [more…]

Estimated read time 1 min read
News

പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരം. അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ.

0 comments

പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. യുഎൻ പൊതുസഭയിൽ ഫ്രാൻസും സൗദി അറേബ്യയും കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ പിന്തുണച്ചത്. പ്രമേയത്തെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു.ഇന്ത്യയുൾപ്പെടെ 142 [more…]

Estimated read time 1 min read
News

തടസങ്ങൾ നീങ്ങി…കാന്താര വരും….

0 comments

കാന്താര കേരളത്തിൽ വരും കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1 എന്ന ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നതിനുള്ള തടസങ്ങൾ നീങ്ങി. സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനിൽ 55 ശതമാനം വിതരണക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് [more…]

Estimated read time 0 min read
News

ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി വൻ അപകടം.9 പേർ മരിച്ചു.

0 comments

ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി വൻ അപകടം; കർണാടകയിൽ ഹാസനിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി വൻ അപകടം. സംഭവത്തിൽ 9 പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ചുപേർ സംഭവസ്ഥലത്തും [more…]

Estimated read time 0 min read
News

സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു.

0 comments

സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തു നേപ്പാളിലെ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു. നേപ്പാളിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന പ്രത്യേകതയും കർക്കിക്ക് സ്വന്തമായി. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാഷ്ട്രപതിയുമായി [more…]

Estimated read time 0 min read
News

തൃശ്ശൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു.

0 comments

തൃശ്ശൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. ചേറ്റുവ തേർ വീട്ടിൽ മനോജ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച‌യാണ് കേസിനാസ്പ്‌പദമായ സംഭവം. മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്നത് കാരണം [more…]

Estimated read time 0 min read
News

ചാർലി കിർക്കിനെ കൊന്നയാൾ പിടിയിൽ

0 comments

ചാർലി കിർക്കിനെ കൊന്നയാൾ പിടിയിൽ അമേരിക്കയിലെ യാഥാസ്ഥിതിക പ്രവർത്തകനായ ചാർളി കിർക്കിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പ്രതിയെ കൈമാറിയത് നിയമപാലകരുമായി ബന്ധമുള്ളയാളാണ്. അവർ പോലീസ് ആസ്ഥാനത്തേക്ക് [more…]

Estimated read time 0 min read
News

സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

0 comments

അവിഹിതം, നഗ്നദൃശ്യം, ലൈംഗിക ചൂഷണം; കണ്ണൂരിൽ നടന്നത്! വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ. കണ്ണൂർ നടുവിൽ സ്വദേശികളായ ശ്യാം, ശമൽ, ലത്തീഫ് എന്നിവരാണ് പ്രതികൾ. [more…]