Category: News
News
ശബരിമല നട തുറന്നു
കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. [more…]
പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാല് പേർ അറസ്റ്റിൽ
പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ പിടിയിൽ പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാല് പേർ അറസ്റ്റിൽ. കൽപ്പാത്തിയിൽ നിന്നാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ് മണ്ണാർക്കാട് [more…]
മാള പോലീസ് സ്റ്റേഷൻ മാർച്ചുമായി യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി മാള പോലീസ് സ്റ്റേഷൻ മാർച്ച്
കുത്തഴിഞ്ഞ അഭ്യന്തര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പോലീസ് യൂണിഫോമഡ് ഗുണ്ടകൾ ആയി മാറി. പോലീസ് അതിക്രമങ്ങൾ സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല മറിച്ച് എണ്ണമറ്റ അതിക്രമങ്ങൾ ആയി മാറി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന [more…]
വൃഷഭയുടെ ടീസർ 18ന്
വൃഷഭയുടെ ടീസർ 18ന് മോഹൻലാലിൻ്റെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ടീസർ 18ന് എത്തുമെന്ന് അറിയിച്ച് മോഹൻലാൽ. ‘യുദ്ധം, വികാരം, ഗർജ്ജനം. വൃഷഭയുടെ ടീസർ 18ന് എത്തുമെന്നാണ്’ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. [more…]
പുതുക്കിയ മോഡലുമായി റോയൽ എൻഫീൽഡ്
പുതുക്കിയ മോഡലുമായി റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ ക്രൂയിസർ ബൈക്ക് മെറ്റിയർ 350യുടെ പുതുക്കിയ മോഡൽ പുറത്തിറക്കി. നാല് വേരിയന്റുകളും ഏഴ് പുതിയ നിറങ്ങളിലും മോഡൽ ലഭ്യമാണ്. [more…]
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല.
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. പരാതി നൽകിയ കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനെ ഇക്കാര്യം പൊലീസ് [more…]
ജില്ലാ ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂരമർദനം; പ്രതി ബിജു ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂരമർദനം; പ്രതി ബിജു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ക്രൂര മർദനത്തിന് ഇരയായി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ബിജുവിനാണ് മർദനമേറ്റത്. ബിജുവിനെ [more…]
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല.
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. പരാതി നൽകിയ കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനെ ഇക്കാര്യം പൊലീസ് [more…]
സ്വർണവില പുതിയ റെക്കോർഡിൽ.
സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 10,260 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ [more…]
ആശുപത്രി ഹോസ്റ്റൽ ടോയ്ലറ്റിൽ മൂർഖൻ പാമ്പ്…വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ഹോസ്റ്റൽ ടോയ്ലറ്റിൽ മൂർഖൻ പാമ്പ് കോട്ടയിലെ JK ലോൺ ആശുപത്രി ഹോസ്റ്റലിൽ ഞെട്ടിക്കുന്ന സംഭവം. ഞായറാഴ്ച രാത്രി ഡോക്ടർമാർ താമസിക്കുന്ന PG ഹോസ്റ്റലിലെ ടോയ്ലറ്റിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പാമ്പിനെ കണ്ടതോടെ ഡോക്ടർമാർ ഭയന്ന് [more…]
