Category: News
News
അർജന്റീന ഫുട്ബോൾ ടീം കൊച്ചിയിലേക്ക്
അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം മുഖ്യമന്ത്രി നടത്തും. സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ തൃപ്തരെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ [more…]
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധിക്ക് താല്കാലിക പരിഹാരം. യൂറോളജി വിഭാഗത്തിലേയ്ക്ക് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപകരണങ്ങൾ വാങ്ങി നൽകി. ശസ്ത്രക്രിയയ്ക്കുള്ള അഡ്മിഷൻ പുനരാരംഭിച്ചു. കോട്ടയം [more…]
ആപ്പിൾ സ്റ്റോറിന് മുന്നിൽ തമ്മിലടിച്ച് ഐഫോൺ ആരാധകർ
ഐഫോൺ 17 വാങ്ങാൻ തമ്മിൽതല്ല്; മുംബൈ ആപ്പിൾ സ്റ്റോറിന് മുന്നിൽ തമ്മിലടിച്ച് ഐഫോൺ ആരാധകർ മുംബൈയിൽ ഐഫോൺ വാങ്ങാൻ തമ്മിൽതല്ല്. മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ആപ്പിൾ ആരാധകർക്ക് തിക്കിതിരക്കി. സന്ദർശനം തടയാൻ പൊലീസും [more…]
കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയിൽ കേസെടുത്ത് പൊലീസ്.
കെ ജെ ഷൈനിന്റെ പരാതി; കേസെടുത്ത് ആലുവ സൈബർ പൊലീസ് സിപിഐഎം നേതാവ് കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയിൽ കേസെടുത്ത് പൊലീസ്. ആലുവ സൈബർ സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ [more…]
പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും.
തിങ്കളാഴ്ച മുതൽ പിരിവ് തുടങ്ങും പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകാമെന്നും [more…]
സ്വർണവിലയിൽ വീണ്ടും വർധന.
വീണ്ടും കൂടി സ്വർണവില സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 81,640 രൂപയായി. ഗ്രാമിന് 10,250 രൂപയായി. ഈ മാസം [more…]
കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ ഞങ്ങളുടെ ഷോറൂം സന്ദർശിക്കൂ. *ELECTRA RIDE**Engoor Complex**Near St.Joseph’s College**Irinjalakuda* Call:📞 *+919383432311* WhatsApp:*https://wa.me/+919383432311* 📍Location: https://maps.app.goo.gl/qaMh8gVV3XdSx8ki6?g_st=iw 🛵 *ELECTRIC SCOOTER*🪖 *BRANDED HELMET*⚙️ *SPARE PARTS & [more…]
മലയാളികളുടെ പ്രിയ നടി കാവ്യാ മാധവന് ഇന്ന് പിറന്നാൾ
കാവ്യാ മാധവന് ഇന്ന് പിറന്നാൾ ഇന്ന് മലയാളികളുടെ പ്രിയ നടി കാവ്യാ മാധവന് 41-ാം ജന്മദിനം. 1984 സെപ്റ്റംബർ 19ന് കാസർഗോഡ് ജില്ലയിലാണ് താരം ജനിച്ചത്. 1991ൽ ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ [more…]
കടപ്പത്രം വഴി 1000 കോടി രൂപയാണ് വായ്പ്പ എടുത്തേക്കും
കോടികൾ കടം വാങ്ങാൻ സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും വായ്പ എടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. കടപ്പത്രം വഴി 1000 കോടി രൂപയാണ് വായ്പ്പ എടുക്കുന്നത്. ഓണക്കാല ചെലവിനായി സർക്കാർ 8000 [more…]
തൃക്കുന്നപ്പുഴ ഗവ. എൽ പി സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു… കാരണം ഈ രോഗം…
മുണ്ടിനീര് :തൃക്കുന്നപ്പുഴ ഗവ. എൽ പി സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു ആലപ്പു പ്രദേശത്ത് മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ഗവ. എൽ പി സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ [more…]
