Category: News
News
കുട്ടികളെക്കൊണ്ട് ആദ്യാക്ഷരം എഴുതിച്ച് പ്രതിപക്ഷ നേതാവ്
കുട്ടികളെക്കൊണ്ട് ആദ്യാക്ഷരം എഴുതിച്ച് പ്രതിപക്ഷ നേതാവ് വിജയദശമി ദിനത്തിൽ കുട്ടികളെക്കൊണ്ട് ആദ്യാക്ഷരം എഴുതിച്ച് പ്രതിപക്ഷ നേതാവ് VD സതീശൻ. പറവൂരിൽ അദ്ദേഹത്തിന്റെ വീട്ടിലാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. കോഴിക്കോട് നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ [more…]
കാർ ഡ്രൈവർ സ്വകാര്യഭാഗം പുറത്തെടുത്ത് കാണിച്ചു… മോശം അനുഭവം പങ്കുവെച്ച് പെൺകുട്ടി
ഒറ്റയ്ക്ക് യാത്രകൾ ചെയ്ത് സോഷ്യൽ മീഡിയ താരമായ പെൺകുട്ടിയാണ് അരുണിമ ബാക്ക്പാക്കർ. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു മോശം അനുഭവം VIDEOയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. തുർക്കിയിൽ യാത്ര ചെയ്യുന്നതിനിടെ ലിഫ്റ്റ് കിട്ടിയ ഒരു കാർ ഡ്രൈവറിൽ [more…]
തൃശൂർ ചാവക്കാട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു.
രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു തൃശൂർ ചാവക്കാട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ചാവക്കാട് SI ശരത്ത്, സിവിൽ പൊലീസ് ഓഫീസർ T അരുൺ എന്നിവർക്കാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശിയായ നിസാർ ആണ് കുത്തിയത്. [more…]
ഏഷ്യാ കപ്പ് നേരിട്ട് ഓഫീസിൽ വന്ന് വാങ്ങണം’; വീണ്ടും ഉപാധി വെച്ച് നഖ്വി
‘സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് നേരിട്ട് ഓഫീസിൽ വന്ന് വാങ്ങണം’; വീണ്ടും ഉപാധി വെച്ച് നഖ്വി കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും [more…]
തൃശൂരിൽ മൺപാത്രത്തിന് മൂന്നു രൂപ വീതം കൈക്കൂലി..കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ പിടിയിൽ
തൃശൂരിൽ മൺപാത്ര നിർമ്മാണ യൂണിറ്റ് ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു വാങ്ങിയ കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെ. എൻ. വിജിലൻസിൻ്റെ പിടിയിൽ. ഒരു മൺപാത്രത്തിന് മൂന്നു രൂപ [more…]
അമിത് ഷാ ബന്ധപ്പെടാൻ ശ്രമിച്ചു.. താത്പര്യമില്ലെന്ന് മറുപടി നൽകി വിജയ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അവഗണിച്ച് വിജയ്. വിജയ്യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. താത്പര്യമില്ലെന്ന് വിജയ് മറുപടി നൽകി. കരൂർ ദുരന്തത്തിന് പിന്നാലെയാണ് അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതെന്നാണ് സൂചന. [more…]
ഭാരത് ബന്ദ് മാറ്റിവെച്ചു
ഭാരത് ബന്ദ് മാറ്റിവെച്ചു ഒക്ടോബർ 3ലെ (വെള്ളിയാഴ്ച) ഭാരത് ബന്ദ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി മുസ്ലിം വ്യക്തിനിയമ ബോർഡ്. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്താണ് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് വെള്ളിയാഴ്ചത്തെ ഭാരത് [more…]
കോടിയേരി ബാലകൃഷ്ണൻ ഓർമയായിട്ട് ഇന്നേക്ക് 3 വർഷം
കോടിയേരിയുടെ ഓർമകൾക്ക് 3 വർഷം സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർമയായിട്ട് ഇന്നേക്ക് മൂന്നാണ്ട്. വെല്ലുവിളികളുടെ കാലങ്ങളെ അചഞ്ചലമായി നേരിട്ട ജനനായകനാണ് കോടിയേരി. കോടിയേരിയുടെ അമരസ്മരണയിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം അനുസ്മരണ [more…]
കൊച്ചി നഗരമധ്യത്തിലെ മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്….
അമ്പമ്പോ… കൊച്ചി നഗരമധ്യത്തിൽ കൂറ്റൻ പാമ്പ്; കൊച്ചി നഗരമധ്യത്തിലെ മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. മഹാരാജാസ് കോളേജ് ഹോസ്റ്റലിന് സമീപത്താണ് പെരുമ്പാമ്പിനെ കണ്ടത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിനരികിലുള്ള മരത്തിലാണ് പാമ്പ് എന്നതിനാൽ [more…]
100 രൂപ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തത്.
100 രൂപ നാണയം പുറത്തിറക്കി RSS ശതാബ്ദിക്ക് അനുബന്ധമായി പ്രത്യേക തപാൽ സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി. ഭാരതാംബയുടെയും സ്വയംസേവകരുടെയും ചിഹ്നങ്ങൾ ആലേഖനം ചെയ്ത 100 രൂപ നാണയമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി [more…]
