Category: News
News
വീണ്ടും കൂടി സ്വർണവില
വീണ്ടും കൂടി സ്വർണവില; ഇതെങ്ങോട്ട്! പിടിതരാതെ ഉയരുകയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 87,000 രൂപയായി. ഗ്രാമിന് 110 രൂപ കൂടി. [more…]
റെയിൽവേയിൽ 8875 ഒഴിവുകൾ
സുവർണാവസരം; റെയിൽവേയിൽ 8875 ഒഴിവുകൾ റെയിൽവെയിൽ ഒരു ജോലി എന്നത് സ്വപ്നമല്ലേ? ഇതാണ് അവസരം. റെയിൽവേയുടെ നോൺ-ടെക്നിക്കൽ പോപ്പുലർ വിഭാഗ നിയമനത്തിന് വിജ്ഞാപനം ഇറങ്ങി. പ്ലസ് ടു മുതൽ ബിരുദം വരെയുള്ളവർക്ക് സ്റ്റേഷൻ മാസ്റ്റർ, [more…]
കേരളത്തിൽ ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനിലേക്ക്
‘ബിരുദം ബിരുദാനന്തര പരീക്ഷകൾ ഇനി ഓൺലൈൻ’ കേരളത്തിൽ ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഓൺലൈനായി നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. നിലവിൽ പ്രവേശന പരീക്ഷകൾ ഓൺലൈൻ ആയി [more…]
സർക്കാർ പൂർണ അടച്ചു പൂട്ടലിലേക്ക്
സർക്കാർ ഷട്ട്ഡൗൺ ചെയ്തു; 850,000 തൊഴിലാളികൾക്ക് ഇനി ശമ്പളമില്ല യുഎസ് ഫെഡറൽ സർക്കാർ പൂർണ അടച്ചു പൂട്ടലിലേക്ക് പ്രവേശിച്ചു. സർക്കാർ സംവിധാനങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ ധനബിൽ സെനറ്റിൽ ഡെമോക്രാറ്റുകൾ തടഞ്ഞത് മൂലമാണ് അടച്ചുപൂട്ടൽ ഉണ്ടായത്. ഇതുമൂലം [more…]
75കാരൻ 35കാരിയെ കല്യാണം കഴിച്ചു… ആദ്യരാത്രിയിൽ മരണം.. ദുരൂഹത….
35കാരിയെ കല്യാണം കഴിച്ച 75കാരൻ ആദ്യരാത്രിയിൽ മരിച്ചു! ഒറ്റപ്പെടൽ മാറാൻ വിവാഹം കഴിച്ച 75കാരന് ആദ്യരാത്രിയിൽ മരണം. UPയിലെ ജോൻപുറിലാണ് സംഭവം. ഒരു വർഷം മുമ്പ് ശങ്കുറാമിന്റെ ഭാര്യ മരിച്ചു. കുട്ടികളുമില്ല. പിന്നാലെ വന്ന [more…]
രാജ്യത്ത് ഗ്യാസ് വില വർധിച്ചു
രാജ്യത്ത് ഗ്യാസ് വില വർധിച്ചു ഒക്ടോബർ തുടങ്ങിയപ്പോഴേക്കും LPG സിലിണ്ടർ വിലയും കൂടി. വാണിജ്യ LPGയ്ക്ക് 15.50 രൂപയാണ് വർധിച്ചത്. 19 KG LPG സിലിണ്ടറിന് ഇന്ന് മുതൽ കേരളത്തിൽ 1645.50 രൂപയായിരിക്കും. നേരത്തെ [more…]
മാലിന്യ ടാങ്ക് അപകടത്തിൽ പെട്ട് മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്
ഇടുക്കി കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് അപകടത്തിൽ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്ന് തൊഴിലാളികളാണ് ഇന്നലെ മരിച്ചത്. തമിഴ്നാട് കമ്പം സ്വദേശി [more…]
ഫിലിപ്പീൻസിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 22 പേർക്ക് ദാരുണാന്ത്യം
വൻ ഭൂകമ്പം; 22 പേർ മരിച്ചു മധ്യ ഫിലിപ്പീൻസിലെ സെബൂ മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 22 പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പ്രാദേശിക സമയം 10ഓടെയാണ് റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നാല് [more…]
കരൂർ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടൻ വിജയ്.
കരൂർ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടൻ വിജയ്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും ആദ്യ വിഡിയോ സന്ദേശത്തിൽ ടിവികെ അധ്യക്ഷൻ പറഞ്ഞു. കുറ്റമെല്ലാം തൻ്റെ മേൽ ആരോപിക്കാമെന്നും പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്നും [more…]
നടൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്.
ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെ തുടർ ന്ന് നീണ്ട വിശ്രമത്തിലായിരുന്ന നടൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. സ്വന്തമാ യി ഡ്രൈവ് ചെയ്ത് സ്റ്റൈലൻ എൻട്രിയി ൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തി ൽ എത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവ ന്നു. [more…]
