Estimated read time 0 min read
News

300 പാക്കറ്റ് ഹാൻസുമായി സ്കൂ‌ൾ ബസ് ഡ്രൈവർ പിടിയിൽ.

അടിമാലി: രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 300 പാക്കറ്റ് ഹാൻസുമായി സ്കൂ‌ൾ ബസ് ഡ്രൈവർ പിടിയിൽ. പെരുമ്പാവൂർ വെങ്ങോല മരവെട്ടിചുവട് കീപ്പുറത്ത് 45 കാരനായ നസീർ മുസ്‌തഫയെ ആണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്‌തത്. [more…]

Estimated read time 0 min read
News

ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു

ഇടുക്കിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു ഇടുക്കി അണക്കര മേൽവാഴയിൽ ഗ്യാസ് ഏജൻസി ജീവനക്കാരായ യുവാവിനും യുവതിക്കും ക്രൂരമർദ്ദനം. യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് [more…]

Estimated read time 0 min read
News

അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് മടക്കി അയച്ച കാട്ടാനയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

അതിരപ്പള്ളിയിൽ ചികിത്സ നൽകി മടക്കി അയച്ച കൊമ്പന്റെ നില അതീവ ഗുരുതരം അതിരപ്പള്ളിയിൽ ചികിത്സ നൽകി കാട്ടിലേക്ക് മടക്കി അയച്ച കാട്ടാനയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുളിരാംതോട് ജനവാസ മേഖലക്ക് സമീപമാണ് നിലവിൽ [more…]

Estimated read time 1 min read
News

‘വിഷൻ 2031’ സെമിനാറും സമൂഹ്യനീതി വകുപ്പിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മന്ത്രി ആർ ബിന്ദു നിർവഹിക്കും

, തൃശൂർ: ‘വിഷൻ 2031’ സെമിനാറും സമൂഹ്യനീതി വകുപ്പിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംസ്ഥാന വയോജന ദിനാചരണവും വെള്ളിയാഴ്‌ച തൃശൂരിൽ നടക്കും. സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് തീയറ്ററിൽ മന്ത്രി [more…]

Estimated read time 0 min read
News

ഗാന്ധിജിയെ പ്രകീർത്തിച്ച്  മോഹൻ ഭാഗവതിന്റെ വിജയദശമി സന്ദേശം.

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയെ പ്രകീർത്തിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ വിജയദശമി സന്ദേശം. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ മഹാത്മജി നൽകിയ സംഭാവനകൾ വലുതാണ്. സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി [more…]

Estimated read time 1 min read
News

‘പാട്രിയറ്റ്’…മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. ‘പാട്രിയറ്റ്’

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. ‘പാട്രിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ [more…]

Estimated read time 0 min read
News

വിജയ്ക്കെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

41 പേരുടെ മരണത്തിന് ഇടയായ കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നും രാഷ്ട്രീയ യോഗങ്ങളിലെ അപകടത്തിൽ [more…]

Estimated read time 0 min read
News

കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനന് നേരെ നാട്ടുകാരുടെ കയ്യേറ്റം

കണ്ണൂർ കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനന് നേരെ കയ്യേറ്റം. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് കയ്യേറ്റമുണ്ടായത്. മാലിന്യ പ്രശ്നത്തിന്റെ പേരിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ എംഎൽഎ നടന്ന് പോകാൻ നോക്കിയപ്പോഴാണ് കയ്യേറ്റം ഉണ്ടായത്. പെരിങ്ങത്തൂരിൽ അങ്കണവാടി [more…]

Estimated read time 1 min read
News

ഇന്ന് ഗാന്ധിജയന്തി..

ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി [more…]

Estimated read time 1 min read
News

മൺചട്ടി നിർമാതാക്കളിൽ നിന്ന് കൈക്കൂലി. കുട്ടമണിയെ നീക്കി

ചെടിച്ചട്ടി കൈക്കൂലിയിൽ നടപടി; KN കുട്ടമണിയെ നീക്കി ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായ കളിമൺ പാത്ര നിർമ്മാണ ക്ഷേമ കോർപ്പറേഷൻ ചെയർമാനെ നീക്കി. സംഭവത്തിൽ KN കുട്ടമണിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. [more…]