Category: News
News
രാഷ്ട്രപതി ദ്രൗപതി മുർമു സന്നിധാനത്തെത്തി ദർശനം നടത്തി.
പതിനെട്ടാം പടി കയറി അയ്യപ്പനെ കണ്ട് രാഷ്ട്രപതി രാഷ്ട്രപതി ദ്രൗപതി മുർമു സന്നിധാനത്തെത്തി ദർശനം നടത്തി. പമ്പയിൽ നിന്ന് കെട്ട് നിറച്ച് പ്രത്യേക ഗൂർഖാ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. സുരക്ഷാ ജീവനക്കാരൻ്റെ സഹായത്തോടെ ഇരുമുടി [more…]
2255….ഹ്യുണ്ടായി ഐ 10 കാറിന്റെ നമ്പറിന്…നാല് ലക്ഷത്തി മുപ്പത്തി എണ്ണായിരം രൂപ…
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് എൺപത്തിയാറിൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് സിനിമ രാജാവിൻ്റെ മകനിലെ എക്കാലത്തെയും ഫേമസായ ഒരു ഡയലോഗുണ്ട്. മോഹൻലാൽ കഥാപാത്രം വിൻസൺ ഗോമസിന്റെ “മൈ ഫോൺ നമ്പർ ഈസ് [more…]
‘പെറ്റ് ഡിറ്റക്ടീവ്’ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് ചിത്രം നേടിയ [more…]
ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിലെ ഗ്രീൻ ബുക്സ് മെഗാ ബുക്ഫെയർ ലക്കി ഡ്രോ വിജയി നീലാഞ്ജന കെ യൂ. മെഗാ ബുക്ഫെയർ സന്ദർശിക്കൂ . സമ്മാനങ്ങൾ നേടൂ. ബുക്ഫയർ ഒക്ടോബർ 26 വരെ. ഗ്രീൻ ബുക്സ് [more…]
ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത..14 ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, [more…]
സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത.. ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് അതിതീവ്ര മഴ; റെഡ് അലർട്ട്! സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം [more…]
സ്വർണ വില കുത്തനെ കൂടി!
സ്വർണ വില കുത്തനെ കൂടി! കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഇടിയുന്നത് കണ്ട് ആശ്വസിച്ചവരാണോ? എങ്കിൽ പുതിയ വില അറിഞ്ഞോളൂ. 1520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു [more…]
കല്യാണരാമൻ വീണ്ടും വരാർ
കല്യാണരാമനും എത്തുന്നു മലയാള സിനിമയിലെ റീ റിലീസ് ട്രെൻഡിൽ ഇനി ദിലീപ് ചിത്രം കല്യാണരാമനും എത്തുന്നു. 2002ൽ ഷാഫി സംവിധാനം ചെയ്ത് ലാൽ നിർമിച്ച ഈ കോമഡി-റൊമാന്റിക് ചിത്രം 4K അറ്റ്മോസ് പതിപ്പിൽ വീണ്ടും [more…]
67-ാമത് സംസ്ഥാന സ്കൂൾ കായിക മേള തുടങ്ങി.
കലാ മാമാങ്കം; കായിക മേളയ്ക്ക് തുടക്കം തിരുവനന്തപുരത്തെ കായിക തലസ്ഥാനമാക്കി ഒളിമ്പിക് മാതൃകയിൽ 67-ാമത് സംസ്ഥാന സ്കൂൾ കായിക മേള തുടങ്ങി. വൈകിട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഔദ്യോഗിക ഉദ്ഘാടനം [more…]
കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച 6 കുട്ടികൾ ആശുപത്രിയിൽ
അയൺ ഗുളികകൾ കഴിച്ചു; 6 കുട്ടികൾ ആശുപത്രിയിൽ കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. മൈനാ ഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. സംഭവത്തിൽ എട്ടാം [more…]
