Category: News
News
മെഗാ ബുക്ഫെയർ ഇന്ന് ഞായറാഴ്ച സമാപിക്കും.
മെഗാ ബുക്ഫെയർ ഇന്ന് ഞായറാഴ്ച സമാപിക്കും. പുസ്തകങ്ങൾ ആകർഷകമായ ഡിസ്കൗണ്ടിൽ സ്വന്തമാക്കുവാനുള്ള അവസാന അവസരം വിനിയോഗിക്കൂ. മെഗാ ബുക്ഫെയറിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുമണിസുകൾക്കും നന്ദി അറിയിക്കുന്നു. ടീം ഗ്രീൻ ബുക്സ് തൃശ്ശൂർ
ആന്ധ്രാപ്രദേശിലെ ബസ് അപകടം.. ബൈക്ക് യാത്രികൻ മദ്യലഹരിയിൽ ..ദൃശ്യങ്ങൾ പുറത്ത്.
ആന്ധ്രാപ്രദേശിലെ കുർണൂലിൽ 20 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന് പിന്നിൽ ബൈക്ക് യാത്രക്കാരനെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് യാത്രികൻ മദ്യലഹരിയിലായിരുന്നു എന്നാണ് പുറത്തുവന്ന വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. 22കാരനായ ശിവശങ്കർ എന്ന [more…]
പ്രിയ താരം അമലാ പോളിന് ഇന്ന് 34-ാം ജന്മദിനം
അമലാ പോളിന് ഇന്ന് 34-ാം ജന്മദിനം തെന്നിന്ത്യയിലെ മുൻനിര നായികയായ അമലാ പോളിന് ഇന്ന് 34-ാം ജന്മദിനം. 1991 ഒക്ടോബർ 26ന് ആലുവയിലാണ് താരത്തിന്റെ ജനനം. 2009ൽ നീലത്താമരയിലൂടെ സിനിമയിലെത്തി. പിന്നീട് നിരവധി ഭാഷകളിലായി [more…]
മുതിർന്ന നടൻ സതീഷ് അന്തരിച്ചു
മുതിർന്ന ഹിന്ദി നടൻ സതീഷ് ഷാ (74) അന്തരിച്ചു. കിഡ്നി തകരാറിലായി ചികിത്സയിലായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ സതീഷിന്റെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. സാരാഭായ് vs സാരാഭായ് പോലുള്ള ടെലിവിഷൻ ഷോകളിലെ ഹാസ്യ [more…]
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ളാറ്റിൽ നിന്ന് സ്വർണം കണ്ടെത്തി.
ശബരിമല സ്വർണക്കൊള്ളയിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ളാറ്റിൽ നിന്ന് സ്വർണം കണ്ടെത്തി. 150 ഗ്രാം സ്വർണമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്ളാറ്റിൽ നിന്ന് പിടികൂടിയത്. സ്വർണാഭരണങ്ങളാണ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. സ്വർണത്തിന്റെ [more…]
നടൻ ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ്. ഒടുവിൽ
നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമം; സംഭവം രാത്രിയിൽ! നടൻ ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവ്. ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിൻ്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിൽ ഇയാൾ അതിക്രമിച്ച് കയറിയത്. ഇത് [more…]
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്റ് ബാങ്കിൽ (IPPB) നിരവധി ഒഴിവുകൾ
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്റ് ബാങ്കിൽ (IPPB) ഗ്രാമിൻ ഡാക്ക് സേവക് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച വിവരം WAY2NEWS വഴി നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. 348 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാൻ ഇനി വെറും 4 ദിവസമേ [more…]
വെള്ളിക്കുളങ്ങര കുട്ടികൾക്ക് മറ്റും വിൽപ്പന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയിൽ
*കുട്ടികൾക്ക് മറ്റും വിൽപ്പന നടത്താനായി സൂക്ഷിച്ച 5 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ പ്രതിയെ ജയിലിലാക്കി* വെള്ളിക്കുളങ്ങര : 23.10.2025 തിയ്യതി രാത്രി 08.10 മണിയോടെ ചുങ്കാൽ കനാൽപാലത്തിനു സമീപം ഇത്തുപ്പാടത്ത് വച്ച് നിരോധിത മയക്കുമരുന്ന് [more…]
ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി.
ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. അന്യാർതൊളു സ്വദേശി സുകുമാരൻ ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം. ഇന്നലെ വൈകിട്ടാണ് ആസിഡ് [more…]
വിജയ്ക്ക് ഹാൾ കിട്ടാനില്ല… വാക്ക് നൽകിയതിന് ശേഷം പിന്മാറി
ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കില്ല. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കും. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ചു കാണാനാണ് തീരുമാനം. ടിവികെ നേതാക്കൾ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും [more…]
