Category: News
News
സ്വർണവില താഴേക്ക്
താഴേക്കിറങ്ങി സ്വർണം; ഇന്ന് ഒരു പവന് നൽകേണ്ടത് ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും പ്രതീക്ഷകൾ വാനോളം ഉയർത്തി സ്വർണവില താഴേക്ക്. സമീപകാലത്ത് റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില ഇന്ന് 840 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന് [more…]
വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉള്ള ഫുൾ ബോഡി ആരോഗ്യ പരിശോധക്ക്*
*2950 രൂപ മാത്രം*
*വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉള്ള ഫുൾ ബോഡി ആരോഗ്യ പരിശോധക്ക്* *2950 രൂപ മാത്രം* 🩺 *FULL BODY HEALTH CHECKUP@2950* *45 % സിസ്കൗണ്ട്* *5500 രൂപയുടെ ഫുൾ ബോഡി ആരോഗ്യ [more…]
10 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.
10 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, [more…]
കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.. നിരവധി പേർക്ക് ഗുരുതര പരുക്ക്
കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. പേരാവൂർ സ്വദേശിനി സിന്ധ്യയാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. കണ്ണൂരിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് [more…]
896 കോടി രൂപ മൂല്യമുള്ള എട്ട് രത്നാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ…
896 കോടിയുടെ കവർച്ച; രണ്ടുപേർ അറസ്റ്റിൽ പാരീസിലെ ലൂവ്ര മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഏകദേശം 896 കോടി രൂപ മൂല്യമുള്ള എട്ട് രത്നാഭരണങ്ങൾ ഒക്ടോബർ 19ന് രണ്ടാമത്തെ നിലയിലെ [more…]
അങ്കമാലി എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു.
കോൺഗ്രസ് യുവ എംഎൽഎയ്ക്ക് കല്യാണം കോൺഗ്രസിലെ യുവ നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് ലിസി ദമ്പതികളിലെ മകൾ ലിപ്സിയാണ് വധു. ഇൻ്റീരിയർ [more…]
രാജമാതാവ് അന്തരിച്ചു
രാജമാതാവ് അന്തരിച്ചു; രാജ്യത്ത് ദുഃഖാചരണം തായ്ലൻഡിലെ രാജമാതാവ് സിരികിത് രാജ്ഞി (93) അന്തരിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2012ൽ പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് പൊതുചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. രാജ്യത്ത് ഒരു വർഷത്തെ [more…]
ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
നാളെ ബാങ്ക് അക്കൗണ്ടിൽ പണം എത്തും; അറിയിപ്പ്! ഒക്ടോബർ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ (തിങ്കൾ) മുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷനുകളാണ് വിതരണം ചെയ്യുക. ഇതിന് 812 കോടി അനുവദിച്ചതായി ധനമന്ത്രി [more…]
കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ
പാറശാലയിൽ കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ തിരുവനന്തപുരം പാറശാലയിൽ കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ. പവതിയാൻവിള സ്വദേശികളായ സനൽ, രതി ദമ്പതികളുടെ മകൾ അനന്യയാണ് ചികിത്സയിയിലുള്ളത്. കഴിഞ്ഞദിവസം കടയിൽ നിന്ന് വാങ്ങിയ [more…]
റെയിൽവേയിൽ നിരവധി ഒഴിവുകൾ….അവസാന തീയതി പുറത്ത്
റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ മുതൽ ക്ലാർക്ക് വരെ; വൻ അവസരം റെയിൽവേയിൽ വമ്പൻ അവസരവുമായി റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്. നിരവധി തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനം RRB പുറത്തിറക്കി. 5,810 ഒഴിവുകളാണ് ആകെയുള്ളത്. അപേക്ഷാ സമർപ്പിക്കാനുള്ള [more…]
