Category: News
News
നടി അഹാന കൃഷ്ണകുമാറി നെതിരെ വൻ വിമശനം.
നടി അഹാനയ്ക്കെതിരെ വീണ്ടും ആരോപണം നടി അഹാന കൃഷ്ണകുമാറിന്റെ സാരി ബ്രാന്റായ സിയ ബൈ അഹാദിഷികയ്ക്കെതിരെ വൻ വിമശനം. സാരികൾക്ക് വില കൂടുതൽ ആണെന്നും അഹാന കാണിച്ച 14999 രൂപ വിലയുള്ള ടിഷ്യു സാരിയുടെ [more…]
കേന്ദ്ര,സംസ്ഥന സർക്കാരിൻ്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സീരീസ്
കേരളത്തിലെ വാഹനങ്ങൾക്ക് ഇനി പുതിയ നമ്പർ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേന്ദ്ര,സംസ്ഥന സർക്കാരിൻ്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സംസ്ഥാന സർക്കാർ വാഹനങ്ങൾ KL-90D എന്നും [more…]
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി.
താഴേക്കില്ലെന്ന് പൊന്ന്; വീണ്ടും കുതിച്ചുകയറി സ്വർണവില സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 880 രൂപയാണ് വർധിച്ച് 89,960 രൂപയായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം 89,080 രൂപയായിരുന്നു. ഗ്രാമിന് 11,245 രൂപയാണ് നിരക്ക്. സമീപ [more…]
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിച്ചേക്കും… പകരം
സുപ്രധാന പ്രഖ്യാപനത്തിന് ഒരുങ്ങി ആശമാർ 266 ദിവസം നീണ്ട് നിന്ന പോരാട്ടത്തിന് ഒടുവിൽ സുപ്രധാന പ്രഖ്യാപനത്തിന് ഒരുങ്ങി ആശമാർ. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. പകരം ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് [more…]
ഓർമ്മകളിൽ കേരളത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞ്….ഇന്ന് ഉമ്മൻ ചാണ്ടിയുടെ ജന്മദിനം.
മലയാളത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞ്, സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ ജന്മദിനം. ജനഹൃദയങ്ങളിൽ സ്നേഹത്തിന്റെയും കരുണയുടേയും ആൾരൂപമായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, ജനങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ [more…]
ഇന്ന് ഒക്ടോബർ 31… “രാഷ്ട്രീയ ഏകതാ ദിവസ്’ അഥവ “ദേശീയ ഐക്യ ദിനം”
ഐക്യഭാരതത്തിന് അടിത്തറ പാകിയ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച്, എല്ലാ വർഷവും ഒക്ടോബർ 31-ന് ഭാരതം “രാഷ്ട്രീയ ഏകതാ ദിവസ്’ അഥവ “ദേശീയ ഐക്യ ദിനം” ആഘോഷിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നിര നേതാക്കളില് [more…]
വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്ക്…ജൂഡ് ആന്റണി ജോസഫ് ചിത്രത്തിലൂടെ
വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ [more…]
തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു.
തൃശൂരിൽ നവജാത ശിശുവിനെ കൊല്ലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു. യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയിൽ നിന്നും കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തി. യുവതിയുടെ സഹോദരനാണ് ക്വാറിയിൽ കവർ ഉപേക്ഷിച്ചത്. [more…]
മലപ്പുറത്ത് കരടിയുടെ ആക്രമണത്തിൽ ആദിവാസി വയോധികന് പരിക്ക്.
വയോധികനെ കരടി ആക്രമിച്ചു കരടിയുടെ ആക്രമണത്തിൽ ആദിവാസി വയോധികന് പരിക്ക്. മലപ്പുറം മുണ്ടക്കടവ് നഗറിലെ ശങ്കരന് (60) ആണ് കരടിയുടെ കടിയേറ്റത്. ഇന്ന് രാവിലെ നെടുങ്കയം ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടെയാണ് സംഭവം. മരുമക്കളായ രമേശ്, [more…]
ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ
ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ. തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്ക് പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. നാളെ വീഡിയോ കോൺഫറൻസ് വഴി [more…]
