Category: News
News
ആലപ്പുഴ- ഓച്ചിറ സ്റ്റേഷൻ യാർഡുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്ന് ട്രെയിൻ ഗതാഗതത്തില് നിയന്ത്രണം ഏർപ്പെടുത്തി
ആലപ്പുഴ- ഓച്ചിറ സ്റ്റേഷൻ യാർഡുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്ന് ട്രെയിൻ ഗതാഗതത്തില് നിയന്ത്രണം ഏർപ്പെടുത്തി ചില ട്രെയിനുകള് ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള് വൈകുമെന്നും റെയില്വേ അധികൃതർ അറിയിച്ചു. നിസാമുദീൻ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം [more…]
എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി; ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി
എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി; ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുര്ടന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി. ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള [more…]
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന പുതിയ ശബ്ദരേഖയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന പുതിയ ശബ്ദരേഖയിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നുമാസമായിട്ട് പറയുന്ന കാര്യങ്ങൾ തന്നെയാണ് ഇതിലുമുള്ളത്. അല്ലാതെ പുതിയതായിട്ടൊന്നുമില്ലല്ലോ. നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും പറയാനുള്ളൂ. ആരോപണങ്ങളിന്മേൽ [more…]
ബണ്ടി ചോറിനെ വിട്ടയച്ചു…സംശയാസ്പദമായി ഒന്നുമില്ലെന്ന് റെയിൽവെ പൊലീസ്…
കൊച്ചി: കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. [more…]
WE ARE HIRING FEMALE STAFFS ONLY
EDUWELL EDUCATION CENTRE തിരുവനന്തപുരം പാലക്കാട് ബ്രാഞ്ചിലേക്ക് student counsilor cum അഡ്മിനെ ആവശ്യം ഉണ്ട്. യോഗ്യത: Degree or PGപ്രായപരിധി: 28Freshers can also applyWorking time – 9 00 to [more…]
ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്.
ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. പെൺകുട്ടിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുൾപ്പെടെ പുറത്തുവന്നു. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖയേ തുടർന്നു വിവാദമാകുകയും രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽനിന്ന് [more…]
തിരുവല്ലയില് 47 കാരനെ കിടപ്പുമുറിയില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പൊടിയാടിയില് ഈ മാസം 13 നാണ് കൊച്ചുപുരയില് വീട്ടില് ശശികുമാറിനെ മരിച്ച നിലയില് കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ് [more…]
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത
ഇന്ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത [more…]
ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സ്ഥാനമേറ്റെടുക്കും.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുക്കും. രാവിലെ 9.15നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തുമെന്നാണ് വിവരം. ജി 20 [more…]
ഓർത്തഡോക്സ് സഭാധ്യക്ഷന് സിഡ്നിയിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്നേഹാദരം
ഓർത്തഡോക്സ് സഭയുടെ ഏഷ്യാ -പസിഫിക് ഭദ്രാസന വാർഷികത്തിനായി സിഡ്നിയിലെത്തിയ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സ്നേഹാദരവുമായി ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. അർമീനിയൻ ഓർത്തഡോക്സ് സഭാ ബിഷപ്പ് വർദൻ നവസാർദ്യന്റെ നേതൃത്വത്തിൽ കാതോലിക്കാ [more…]
