Category: News
News
പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിന് എതിരെ കോണ്ഗ്രസ് നേതൃത്വത്തെ സമീപിച്ച് യുവതി.
ദേശീയ നേതൃത്വത്തിനെയാണ് പരാതിയുമായി യുവതി സമീപിച്ചത്. രാഹുല് ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി അയച്ചു. അതേസമയം കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പരാതി അയച്ചിട്ടുണ്ട്. താന് നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് യുവതി പരാതിയില് [more…]
ജീവനൊടുക്കിയ ചെറുപ്പുളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്.
ജീവനൊടുക്കിയ ചെറുപ്പുളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കോഴിക്കോട് തൊട്ടില്പാലം സ്വദേശി ബിനു തോമസിന്റെ (52) ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. നിലവില് കോഴിക്കോട് ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് ഗുരുതര ആരോപണം. അനാശാസ്യത്തിന് അറസ്റ്റിലായ [more…]
സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോണ്ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു.
സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോണ്ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. സംസ്കാരം 29ന് വൈകിട്ട് മൂന്നിന് കല്ലറയിലെ വസതിയില്. പരേതനായ കുഞ്ഞന് നായരാണ് ഭര്ത്താവ്. മക്കള്: അംബിക [more…]
ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു.
ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു. കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി-20 പോരാട്ടത്തിനായാണ് ഇന്ത്യന് വനിതാ ടീം തലസ്ഥാനത്തെത്തുന്നത്.അഞ്ച് മല്സരങ്ങളടങ്ങിയ പരമ്ബരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്. പരമ്ബരയിലെ അവസാന മൂന്ന് [more…]
ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം.. മരണസമയത്ത് ഷാരോൺ വീട്ടില് ഉണ്ടായിരുന്നില്ല.. മരണകാരണം…
തൃശൂര് വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണം ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ഭര്തൃവീട്ടില് ഗര്ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ല. [more…]
ലൈംഗികാരോപണ കേസില് രാഹുല് മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനെ തുടർന്ന് രാഹുല് രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ലൈംഗികാരോപണ കേസില് രാഹുല് മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനെ തുടർന്ന് രാഹുല് രാജിവെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രാഹുല് എംഎല്എ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുതെന്നും എം.വി ഗോവിന്ദൻ [more…]
പനിക്കുള്ള ഗുളിക അമിതമായ അളവിൽ കഴിച്ച് യുവതി മരിച്ചു.. ഭർത്താവിനെതിരേ കേസ്…
പനിക്കുള്ള ഗുളിക അമിതമായി കഴിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ കോട്ടായി പൊലീസ് കേസെടുത്തു. ഭർത്താവ് മണികണ്ഠനെതിരെയാണ് പൊലീസ് കേസെടുത്തത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി കാവുതിയാമ്പറമ്പ് വീട്ടിൽ സുചിത്രയാണ് (33) [more…]
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നു…
ഏറെ നാളത്തെ പ്രതിരോധം തകർന്നു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അറസ്റ്റ് ഉണ്ടായേക്കുമെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎ പാലക്കാട് വിട്ടത്. രാഹുലിന്റെ മൂന്ന് നമ്പറും രണ്ട് സഹായികളുടെ നമ്പറും സ്വിച്ച് [more…]
തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നു… എംഎല്എക്കെതിരെ പരാതി..
തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതായി എന് കെ അക്ബര് എംഎല്എക്കെതിരെ പരാതി. യുഡിഎഫാണ് പരാതി നല്കിയത്.വാര്ഡുകള് കേന്ദ്രീകരിച്ച് യോഗങ്ങള് വിളിച്ച് വാഗ്ദാനപ്പെരുമഴ നല്കുന്നുവെന്നാണ് പരാതി. യുഡിഎഫ് ഏങ്ങണ്ടിയൂര് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് ഘോഷ് തുഷാരയാണ് ജില്ലാ [more…]
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ [more…]
