Category: News
News
2036ലെ ഒളിംപിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി
2036ലെ ഒളിംപിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ ഒളിമ്പിക്സ് വേദിയാക്കാന് തീരുമാനിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് കേന്ദ്ര [more…]
വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണം… അമ്മായിയമ്മയും അറസ്റ്റിൽ…
വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും അറസ്റ്റിൽ. നേരത്തെ, അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിൻ്റെ അമ്മ മക്കോത്ത് വീട്ടിൽ രജനിയേയും (48) പൊലീസ് [more…]
ജയിലിൽ നിരാഹാരമിരിക്കുമെന്ന് അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻ്റിലായ രാഹുൽ ഈശ്വർ…
ജയിലിൽ നിരാഹാരമിരിക്കുമെന്ന് അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻ്റിലായ രാഹുൽ ഈശ്വർ. ഇത് ആണുങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്. കോടതി പറയുന്നത് പച്ചക്കള്ളമാണ്. പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ജാമ്യഹർജി തള്ളിയതിന് ശേഷം ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് [more…]
എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു.
ബി. സരസ്വതിയമ്മ (94) അന്തരിച്ചു. എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു.ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആയിരുന്നു അന്ത്യം. കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു. പ്രശസ്ത സാഹിത്യകാരൻ കാരൂർ [more…]
മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ.
മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. ചക്കരക്കൽ സ്വദേശിയാണ്. 28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില് വച്ച് യുവതി ജീവനൊടുക്കിയെന്ന വിവരം നാട്ടില് ലഭിച്ചത്. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് [more…]
മുൻകൂർ ജാമ്യം തേടി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. കേസിൽ നാലാം [more…]
ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു…
പരിശോധിച്ച ശബ്ദരേഖകളിലെ ശബ്ദം രാഹുലിന്റേത് തന്നെ സംശയം ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു.പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്ത്തിയായി. പരിശോധിച്ച ശബ്ദരേഖകള് രാഹുലും അതിജീവിതയും തമ്മിലുള്ളത് തന്നെയെന്ന് എന്ന് വ്യക്തമായിട്ടുണ്ട് എന്നറിയുന്നു. പ്രാഥമിക പരിശോധനയിലാണ് [more…]
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരക്കി സുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി നൈനാന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് മോശമായി പെരുമാറി എന്നാരോപണം…
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരക്കി സുഹൃത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി നൈനാന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് മോശമായി പെരുമാറി എന്നാരോപണം ഞായറാഴ്ച വൈകീട്ട് ആറിനാണ് ഫെന്നി നൈനാന്റെ അടൂർ നെല്ലിമൂട്ടിൽപ്പടിയിലുള്ള വീട്ടിൽ [more…]
രാഹുല് ഈശ്വര് അറസ്റ്റില്, ജാമ്യമില്ലാ വകുപ്പ് ചുമത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
രാഹുല് ഈശ്വര് അറസ്റ്റില്, ജാമ്യമില്ലാ വകുപ്പ് ചുമത്തി; രാവിലെ കോടതിയിൽ ഹാജരാക്കും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് [more…]
രാഹുല് മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിന് പിന്നാലെ നേരിടുന്ന സൈബര് ആക്രമണത്തില് പ്രതികരിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് രാജ്മോഹന് ഉണ്ണിത്താന്.
രാഹുല് മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിന് പിന്നാലെ നേരിടുന്ന സൈബര് ആക്രമണത്തില് പ്രതികരിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് രാജ്മോഹന് ഉണ്ണിത്താന്. തനിക്കെതിരെ സൈബര് ആക്രമണം നടത്തുന്നത് മാര്ക്സിസ്റ്റ് പാര്ട്ടിയോ ബിജെപിയോ അല്ലെന്നും അതിന് പിന്നില് ആരാണെന്ന് തനിക്കറിയാമെന്നും [more…]
