Category: News
News
ഇരുപത്തിമൂന്നാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയില് പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും.
ഇരുപത്തിമൂന്നാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയില് പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും. ദ്വിദിന സന്ദർശനത്തോട് അനുബന്ധിച്ച് രാഷ്ട്രതലസ്ഥാനത്ത് അതീവ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റഷ്യയുടെ പ്രസിഡൻഷ്യല് സെക്യൂരിറ്റി സർവീസിനൊപ്പം എൻഎസ്ജി കമാൻഡോകളും [more…]
കെട്ടുകണക്കിന് പിഎസ്സി ചോദ്യ പേപ്പറുകള് വഴിയോരത്ത് ഉപേക്ഷിച്ച നിലയില് കണ്ടെത്തി.
കെട്ടുകണക്കിന് പിഎസ്സി ചോദ്യ പേപ്പറുകള് വഴിയോരത്ത് ഉപേക്ഷിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് ജില്ലയില് വിവിധ സെന്ററുകളില് നടന്ന പിഎസ്സി പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് കെട്ടുകളായി പുതുക്കാട് പാഴായി റോഡിലെ അരമന പാലത്തിന് സമീപത്ത് ഉപേക്ഷിച്ച [more…]
ദക്ഷിണാഫ്രിക്കക്കെതിരായ T20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ T20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. ടെസ്റ്റ് മത്സരത്തിനിടെ കഴുത്തിന് പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ടീമിലേക്കുള്ള മടങ്ങി വരവ്. മലയാളി താരം [more…]
മഴ കനക്കും; വടക്കൻ തമിഴ്നാട് മുതൽ വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ന്യൂനമർദ്ദപാത്തി; 9 ജില്ലകളിൽ മുന്നറിയിപ്പ്
മഴ കനക്കും; വടക്കൻ തമിഴ്നാട് മുതൽ വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ന്യൂനമർദ്ദപാത്തി; 9 ജില്ലകളിൽ മുന്നറിയിപ്പ് വടക്കൻ തമിഴ്നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ ഇന്നു മുതൽ [more…]
സംസ്ഥാനത്തെ കോൺഗ്രസ്സി നുള്ളിൽ മാഫിയാ സംഘം ബല പ്പെടുകയൊണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…
കോൺഗ്രസ്സിനുള്ളിൽമാഫിയാ സംഘംശക്തിപ്പെടുന്നു“ ബിനോയ് വിശ്വം സംസ്ഥാനത്തെ കോൺഗ്രസ്സി നുള്ളിൽ മാഫിയാ സംഘം ബല പ്പെടുകയൊണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കറുത്ത പണം നൽകുന്ന സാമ്പ ത്തിക പ്രമാണിമാരാണ് കോൺ ഗ്രസ്സിൽ മാഫിയാ [more…]
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി. തുടർ വാദത്തിന് ശേഷമാവും വിധി പറയുക. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര [more…]
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തി.
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തി. ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂള് ബാഗിൽ നിന്നും വെടിയുണ്ടകള് കണ്ടെത്തി. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള് [more…]
രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ.
രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ. നാളെ വൈകിട്ട് [more…]
ശബരിമല: കെ എസ് ആർ ടി സിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം രൂപ.
ശബരിമല: കെ എസ് ആർ ടി സിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം രൂപ. മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെ എസ് ആർ ടി സിക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ [more…]
വിനോദയാത്ര പോയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം.
വിനോദയാത്ര പോയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്.തിരുവനന്തപുരം തോന്നയ്ക്കൽ ഗവ.എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. [more…]
