Category: News
News
നടി പീഡനത്തിന് ഇരയായ കേസിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി മുൻ ഡിജിപി ടി.പി.സെൻകുമാര്.
നടി പീഡനത്തിന് ഇരയായ കേസിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി മുൻ ഡിജിപി ടി.പി.സെൻകുമാര്. ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയതെന്ന് 2017 ല് തന്നെ താൻ പറഞ്ഞിരുന്നതായി അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു. കേസുകള് അന്വേഷിക്കേണ്ട രീതി [more…]
ആത്മീയ ചികിത്സയുടെ മറവിൽ പീഡനശ്രമം ആചാര്യൻ അറസ്റ്റിൽ
പെരിന്തൽമണ്ണ : മാനസിക വെല്ലുവിളി നേരിടുന്ന പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ആത്മീയ ചികിത്സകൻ അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനടംപള്ളിക്കുന്ന് ചോല മുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ -പട്ടാമ്പി റോഡിലുള്ള ഇയാളുടെ [more…]
ജപ്പാനിലെ വടക്കൻ തീരത്തില് ശക്തമായ ഭൂകമ്പം…
ജപ്പാനിലെ വടക്കൻ തീരത്തില് ശക്തമായ ഭൂകമ്പം യുഎസ് ജിയോളജിക്കല് സർവേയുടെ റിപ്പോർട്ടുകള് പ്രകാരം റിക്ടർ സ്കെയിലില് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം.പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകള് അനുസരിച്ച്, ആവോമോറി, ഹൊക്കൈഡോ തീരങ്ങള് ഭൂകമ്ബത്തില് കൂടുതലായും ബാധിക്കപ്പെട്ടു. [more…]
പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി.
പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി.മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില് കന്റോണ്മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര പ്രവര്ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്ക്ക് മുന്പ് തലസ്ഥാനത്തെ [more…]
ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല് ട്രെയിന് ഏര്പ്പെടുത്തി ദക്ഷിണ റെയില്വേ…
ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല് ട്രെയിന് ഏര്പ്പെടുത്തി ദക്ഷിണ റെയില്വേ. ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്നാണ് സ്പെഷ്യല് ട്രെയിന് പ്രഖ്യാപിച്ചത്. തെക്കന് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പില് [more…]
കുടിയന്മാർ ഇനി അഞ്ചു നാൾ കാത്തിരിക്കണം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശൂർ, എറണാകുളം ജില്ലാ അതിർത്തിയിൽ തുടർച്ചയായി അഞ്ച് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കള്ള് ഷാപ്പുകൾ അടക്കമുള്ള മദ്യ വിൽപന [more…]
അപ്പീൽ നൽകും മന്ത്രി രാജീവ് നേരത്തെ തയ്യറാക്കിയ വിധിയെന്ന് ഭാഗ്യലക്ഷമി: പ്രതികളുടെ ജാമ്യഹർജിക്കെതിരെ പ്രമുഖ അഭിഭാഷകരെയാണ് പ്രോസിക്യൂഷനും രംഗത്തിറക്കിയത്.
അപ്പീൽ നൽകും മന്ത്രി രാജീവ് നേരത്തെ തയ്യറാക്കിയ വിധിയെന്ന് ഭാഗ്യലക്ഷമി: പ്രതികളുടെ ജാമ്യഹർജിക്കെതിരെ പ്രമുഖ അഭിഭാഷകരെയാണ് പ്രോസിക്യൂഷനും രംഗത്തിറക്കിയത്.:എന്നാൽ വ്യത്യസ്തമായുള്ള വിധിയാണ് ഇപ്പോൾ വന്നത്. കുറ്റം തെളിയിക്കപ്പെട്ടു. ഗൂഢാലോചനയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയില്ല കുറ്റം തെളിയിക്കപ്പെട്ടു. [more…]
നടിയെ ആക്രമിച്ച കേസ്: പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും
നടിയെ ആക്രമിച്ച കേസ്: പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും ഒന്നാം പ്രതി സുനിൽ എൻ.എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം [more…]
ഇനിയും ദിലീപിന്റെ നാളുകൾ…ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില് തിരിച്ചെടുക്കും
നടന് ദിലീപിനെ പ്രോഡ്യൂസേഴ്സഅസോസിയേഷനില് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബി രാകേഷ്. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കത്ത് നല്കിയാല് മറ്റുളളവരുമായി ചര്ച്ച ചെയ്ത് തുടര്നടപടി സ്വീകരിക്കുമെന്നും രാകേഷ് പറഞ്ഞു. അതിജീവിതയ്ക്കും കുറ്റക്കാര് [more…]
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിൽ പ്രതികരിച്ച് കേസിലെ എട്ടാം പ്രതിയായ ദിലീപ്.
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിൽ പ്രതികരിച്ച് കേസിലെ എട്ടാം പ്രതിയായ ദിലീപ്. തനിക്കെതിരെയുണ്ടാക്കിയ കള്ളക്കഥ കോടതിയിൽ പൊളിഞ്ഞു. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞത് പോലീസ് സംഘമാണെന്നും ദിലീപ് പറഞ്ഞു. ചില മാധ്യമങ്ങളെയും ഇതിന് കൂട്ടു [more…]
