Category: News
News
സമഗ്രവോട്ടര് പട്ടിക പരിഷ്ക്കരണ നടപടികളുമായി ബന്ധപ്പെട്ട ലോക്സഭയിലെ ചര്ച്ചയില് വാക്പോരുമായി അമിത്ഷായും രാഹുല്ഗാന്ധിയും…
സമഗ്രവോട്ടര് പട്ടിക പരിഷ്ക്കരണ നടപടികളുമായി ബന്ധപ്പെട്ട ലോക്സഭയിലെ ചര്ച്ചയില് വാക്പോരുമായി അമിത്ഷായും രാഹുല്ഗാന്ധിയും. വോട്ടുകൊള്ള സംബന്ധിച്ച തന്റെ ആരോപണങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്ഗാന്ധി ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് കമ്മിഷണര്മാര് പദവിയിലിരിക്കെ എടുക്കുന്ന ഏതു നടപടിക്കും [more…]
പാത്രിയർക്കീസ് ബാവ കേരളത്തിൽ…
പാത്രിയർക്കീസ് ബാവ കേരളത്തിൽ പ.ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കേരളത്തിൽ എത്തി. സ്വകാര്യ സന്ദർശനത്തിനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പാത്രിയർക്കീസ് ബാവായെ [more…]
സർവ്വകലാശാലകളിലെ വിസി നിയമന തർക്കത്തില് ഗവർണർ രാജേന്ദ്ര അർലേക്കറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മില് നടത്തിയ കൂടിക്കാഴ്ചയില് തീരുമാനമായില്ല…
സർവ്വകലാശാലകളിലെ വിസി നിയമന തർക്കത്തില് ഗവർണർ രാജേന്ദ്ര അർലേക്കറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മില് നടത്തിയ കൂടിക്കാഴ്ചയില് തീരുമാനമായില്ല വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് [more…]
സംവാദത്തിനുള്ള കെ സി വേണുഗോപാലിൻ്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…
സംവാദത്തിനുള്ള കെ സി വേണുഗോപാലിൻ്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞും സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുമാണ് സംവാദത്തിനുള്ള ക്ഷണം. മുഖ്യമന്ത്രി [more…]
സംഘപരിവാര് സംഘടനയായ എച്ച്ആര്ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്ക്കര് പുരസ്കാരം ശശി തരൂരിന്. സ്വീകരിക്കില്ലന്ന് തരൂരിൻ്റെ ഓഫീസ്…
സംഘപരിവാര് സംഘടനയായ എച്ച്ആര്ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്ക്കര് പുരസ്കാരം ശശി തരൂരിന്. സ്വീകരിക്കില്ലന്ന് തരൂരിൻ്റെ ഓഫീസ് സവര്ക്കറുടെ പേരിലുള്ള പ്രഥമ പുരസ്ക്കാരം തരൂരിന് പുറമെ മറ്റ് ആറ് പേര്ക്ക് കൂടിയുണ്ട്. ജമ്മു കശ്മീര് ലെഫ്. [more…]
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു മുൻകൂർ ജാമ്യം ലഭിച്ചത് ഉപാധികളോടെ.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു മുൻകൂർ ജാമ്യം ലഭിച്ചത് ഉപാധികളോടെ. ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നു കാട്ടി, ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു മുൻകൂർ ജാമ്യം [more…]
ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കും, അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും, ശ്വാസംമുട്ടലും നേരിട്ടു, സ്കൂളിന് അവധി നൽകി.
ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 20 ഓളം വിദ്യാർത്ഥികൾക്കും, അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും, ശ്വാസംമുട്ടലും നേരിട്ടു, സ്കൂളിന് അവധി നൽകി. ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്കൂൾ പോളിംങ് ബൂത്തായി പ്രവർത്തിച്ചിരുന്നു. തുടർന്ന് [more…]
രാഹുല് മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തില് അപമാനിച്ച കേസില് സന്ദിപ് വാര്യർക്ക് താല്ക്കാലിക ആശ്വാസം…
രാഹുല് മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തില് അപമാനിച്ച കേസില് സന്ദിപ് വാര്യർക്ക് താല്ക്കാലിക ആശ്വാസം. പൊലീസ് റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല് സെഷൻസ് കോടതിയാണ് കേസ് [more…]
മാള അന്നമനട പഞ്ചായത്തിൽ അച്ഛനു മകളും മൽസര രംഗത്ത്.
അന്നമനടയിൽ അച്ഛനും മകളും മൽസര രംഗത്ത്. മാള അന്നമനട പഞ്ചായത്തിൽ അച്ഛനു മകളും മൽസര രംഗത്ത്. അന്നമനട അംപാട്ട് മണിലാൽ അഞ്ചാം വാർഡിലും മകൾ രമ്യ മണിലാൽ അംപാട്ട് പന്ത്രണ്ടാം വാർഡിലും ബിജെപി സ്ഥാനാർഥികളായി [more…]
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം…
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം. രാഹുൽ വിവാഹ അഭ്യർഥന നടത്തി പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വാദം കേട്ടശേഷം വിധി പറഞ്ഞത്. അടച്ചിട്ട [more…]
