Category: News
News
ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന…
ആഴ്ചയില് അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര് പണിമുടക്കുക. നിലവില് ഞായറാഴ്ചകള് കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് [more…]
നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആസിഫ് കടയിൽ രാജിവെച്ചു…
കല്ലമ്പലം. ഡിസിസി നേതൃത്വം ഇടപെട്ട് രാജിവെക്കാൻ അന്ത്യശാസനം നൽകിയിരുന്നു. രാജി വെച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് അയോഗ്യത അടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു.24 വാർഡുകൾ ഉള്ള പഞ്ചായത്തിൽ 12 സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. [more…]
തൊണ്ടിമുതല് തിരിമറിയില് ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാര് കൗണ്സില്.
വിഷയം ബാര് കൗണ്സില് അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്ബതിനാണ് വിഷയം പരിഗണിക്കുക. ആന്റണി രാജുവിന് നോട്ടീസ് നല്കും. വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആന്റണി [more…]
നോയിഡയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കാമുകനെ കുത്തിക്കൊന്ന യുതി അറസ്റ്റിൽ.
നോയിഡയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കാമുകനെ കുത്തിക്കൊന്ന യുതി അറസ്റ്റിൽ. ദക്ഷിണ കൊറിയൻ സ്വദേശിയായ ഡക്ക് ഹീ യു എന്ന യുവാവിനെ ലിവ്-ഇൻ പങ്കാളിയായ മണിപ്പൂർ സ്വദേശി ലുഞ്ചീന പമായി ആണ് കൊലപ്പെടുത്തിയത്. ഗ്രേറ്റർ നോയിഡയിലെ [more…]
പ്രഥമ ടി പി മാധവന് അവാര്ഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു…
ചലച്ചിത്ര നടനും ഗാന്ധിഭവന് കുടുംബാംഗവുമായിരുന്ന ടി പി മാധവന്റെ ചരമവാര്ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്ക്കായി ഗാന്ധിഭവന് ഏര്പ്പെടുത്തിയ പ്രഥമ ടി പി മാധവന് അവാര്ഡ് ജഗതി ശ്രീകുമാറിന് ഗാന്ധിഭവന് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര് സോമരാജന് [more…]
എളമരം കരീം സിഐടിയു ജനറല് സെക്രട്ടറി.
സിഐടിയു അഖിലേന്ത്യ പ്രസിഡന്റായി സുദീപ് ദത്തയെ തെരഞ്ഞെടുത്തു. എളമരം കരീമാണ് ജനറല് സെക്രട്ടറി. വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം.സായ്ബാബുവാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാർ- തപൻ സെൻ, കെ.ഹേമലത, [more…]
രാജ്യത്ത് 500 രൂപ നോട്ടുകള് നിരോധിക്കുന്നു എന്ന തരത്തില് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന വാര്ത്തകളില് വ്യക്തത വരുത്തി കേന്ദ്ര സര്ക്കാര്…
രാജ്യത്ത് 500 രൂപ നോട്ടുകള് നിരോധിക്കുന്നു എന്ന തരത്തില് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന വാര്ത്തകളില് വ്യക്തത വരുത്തി കേന്ദ്ര സര്ക്കാര്. 2026 മാര്ച്ചോടെ 500 രൂപ നോട്ടുകള് റിസര്വ് ബാങ്ക് പിന്വലിക്കുമെന്ന പ്രചാരണം പൂര്ണ്ണമായും [more…]
പുതുക്കിപ്പണിത വേഴപ്ര സെന്റ് പോൾസ് പള്ളിയിൽവിശുദ്ധരുടെ തിരുശേഷിപ്പുകൾ സ്ഥാപിച്ചു
യുവാക്കളുടെയും യുവതികളുടെയും വിശുദ്ധരായ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ കാർലോ അക്കൂട്ടീസിന്റെയും പവിത്രമായ തിരുശേഷിപ്പുകളാണ് സ്ഥാപിച്ചത് കുട്ടനാട്ടിലുള്ള വേഴപ്രസെൻറ് പോൾസ് ദേവാലയത്തിൽ വത്തിക്കാനിൽ നിന്നും കത്തോലിക്കാ വിശ്വാസികൾക്ക് വണങ്ങുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി ഇന്നു രാവിലെ 9:30-ന് വത്തിക്കാന്റെ [more…]
പുനര്ജനി പദ്ധതി കേസില് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അനുകൂലമായി വിജിലൻസ് റിപ്പോർട്ട് പുറത്ത്.
പുനര്ജനി പദ്ധതി കേസില് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അനുകൂലമായി വിജിലൻസ് റിപ്പോർട്ട് പുറത്ത്. ചട്ടവിരുദ്ധമായി വിദേശഫണ്ട് വാങ്ങി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ സതീശനെതിരെ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് [more…]
പുതുക്കിപ്പണിത വേഴപ്ര സെന്റ് പോൾസ് പള്ളിയിൽവിശുദ്ധരുടെ തിരുശേഷിപ്പുകൾ സ്ഥാപിച്ചു
യുവാക്കളുടെയും യുവതികളുടെയും വിശുദ്ധരായ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ കാർലോ അക്കൂട്ടീസിന്റെയും പവിത്രമായ തിരുശേഷിപ്പുകളാണ് സ്ഥാപിച്ചത് കുട്ടനാട്ടിലുള്ള വേഴപ്രസെൻറ് പോൾസ് ദേവാലയത്തിൽ വത്തിക്കാനിൽ നിന്നും കത്തോലിക്കാ വിശ്വാസികൾക്ക് വണങ്ങുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി ഇന്നു രാവിലെ 9:30-ന് വത്തിക്കാന്റെ [more…]
