Category: News
News
ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം ശ്രീനിവാസന്…
ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം ശ്രീനിവാസന് മലയാള സിനിമയിലെ മുത്തച്ഛനായി അറിയപ്പെട്ട ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം കഴിഞ്ഞ നാലുവർഷമായി നൽകിവരുന്ന പരസ്കാരം ഇത്തവണ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ ഓർമ്മയ്ക്ക് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി സമർപ്പിക്കും [more…]
ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്പനയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടില് വിജിലൻസ് കേസെടുത്തു.
എസ്പി മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണചുമതല. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. പ്രാഥമിക പരിശോധനയില് 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ജീവനക്കാരും ശാന്തിക്കാരും ഉള്പ്പെടെ നെയ്യ് വില്പന ചുമതലയിലുണ്ടായിരുന്ന 33 പേര് [more…]
പരാതിക്കാരി രാഹുലിനെ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു’; ചാറ്റ് പുറത്ത് വിട്ട് ഫെനി നൈനാൻ
പാലക്കാട് എംഎല്എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ കോൺഗ്രസ് നേതാവും, രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാൻ. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് രണ്ടുമാസം മുൻപും യുവതി ആവശ്യപ്പെട്ടു. ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ [more…]
കുമ്പളയിലെ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നു
കാസർഗോഡ് കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം തുടരുന്നു. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ഇന്നലെ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് [more…]
നാളെ നിർണായകമായ സ്റ്റിയറിങ് കമ്മിറ്റി. പരസ്യ പ്രതികരണം ഒഴിവാക്കാൻ കർശന നിർദ്ദേശം
കേരള കോൺ (എം) നിർണായകമായ സ്റ്റിയറിങ് കമ്മിറ്റി നാളെ.മുന്നണി മാറ്റ ചർച്ചകള് ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും. മുന്നണി മാറ്റം തള്ളിയതിനു പിന്നാലെ പരസ്യ പ്രതികരണങ്ങള്ക്ക് കർശന നിയന്ത്രണവും നേതൃത്വം ഏർപ്പെടുത്തി.എംഎല്എമാരോട് അടക്കം പരസ്യ [more…]
ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് നിന്ന് തിരിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് നിന്ന് ഡ്രാഗണ് എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി. ഓസ്ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അണ്ഡോക്കിങ് പ്രക്രിയ. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലില് ഇറങ്ങും. [more…]
ബലാത്സംഗ കേസില് കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് രാഹുല് മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയില് ഹാജരാക്കും.
ചോദ്യം ചെയ്യലിനോട് രാഹുല് കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോണ് പരിശോധിക്കുന്നതിന് പാസ്സ്വേർഡ് നല്കാനും രാഹുല് തയ്യാറായില്ല. രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില് അറിയിച്ചേക്കും. അന്വേഷണവുമായി രാഹുല് സഹകരിക്കാത്തതിനാല് ഉടൻ വീണ്ടും കസ്റ്റഡിയില് വാങ്ങില്ല. മൂന്നു ദിവസത്തേക്കാണ് [more…]
ബസ് യാത്രക്കിടെ രണ്ടര വയസുകാരനെ അമ്മ ബസിന്റെ ഗിയര്ബോക്സില് മറന്നുവച്ചു… പിന്നീട് സംഭവിച്ചത്…
ബസ് യാത്രക്കിടെ രണ്ടര വയസ്സുകാരനെ ബസില് മറന്നുവെച്ച് അമ്മ.സംഭവമുണ്ടായത് കോഴിക്കോട് നാദാപുരത്താണ് . ബസ് യാത്ര അവസാനിപ്പിക്കുമ്പോഴാണ് കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. മിനിറ്റുകൾക്ക് പിന്നാലെ ‘മറന്നുവെച്ച’ കുഞ്ഞിനെ തേടി അമ്മയെത്തി. ഓര്ക്കാട്ടേരിക്ക് [more…]
വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ ഒ.ടി.ടി ഭീമൻ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കാൻ ഒരുങ്ങുന്നു…
വിനോദവ്യവസായ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ പൂർണ്ണമായും പണം നൽകി ഏറ്റെടുക്കാൻ ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നു. 8300 കോടി ഡോളറിന കരാർ നടപ്പിലായാൽ സ്ട്രീമിംഗ് ദൃശ്യ വിപണിയിലെ പകുതിയോളം നിയന്ത്രണം നെറ്റ്ഫ്ലിക്സിൻ്റെ [more…]
വമ്പൻ ജനകീയ പ്രഖ്യാപനങ്ങൾക്ക് കേരളം കാത്തിരിക്കുന്നു…ജനുവരി 29ന് പിണറായി സർക്കാരിൻറെ അവസാന ബജറ്റ്….
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം ജനുവരി 20ന് ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും. ജനുവരി [more…]
