Estimated read time 1 min read
News

അച്ചടക്കം പ്രധാനം; നല്‍കിയ സ്ഥാനത്ത് ഇരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടത് : ശ്രീലേഖ…

0 comments

അച്ചടക്കം പ്രധാനം; നല്‍കിയ സ്ഥാനത്ത് ഇരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടത് : ശ്രീലേഖ ബിജെപിയുടെ സമ്മേളന വേദിയില്‍ വച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പരിഭവം പരസ്യമാക്കിയെന്ന തരത്തിലുള്ള വിവാദത്തിനെതിരെ മറുപടിയുമായി [more…]

Estimated read time 0 min read
News

അതിവേഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ട്; കേരളത്തിലാകെ 22 സ്റ്റേഷനുകളുണ്ടാകും: ഇ ശ്രീധരൻ…

0 comments

അതിവേഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ട്; കേരളത്തിലാകെ 22 സ്റ്റേഷനുകളുണ്ടാകും: ഇ ശ്രീധരൻ അതിവേ​ഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ടെന്ന് ഇ ശ്രീധരൻ. റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ അറിയിച്ചു. മണിക്കൂറിൽ 200 കി.മീ. [more…]

Estimated read time 0 min read
News

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളന വേദിയില്‍ പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ശാസ്തമംഗലം കൗണ്‍സിലർ ആർ.ശ്രീലേഖ…

0 comments

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ പൊതുസമ്മേളന വേദിയില്‍ പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ശാസ്തമംഗലം കൗണ്‍സിലർ ആർ.ശ്രീലേഖ ചടങ്ങിലുടനീളം പ്രധാനമന്ത്രിയുമായി അകലം പാലിച്ച അവർ, പ്രധാനമന്ത്രിയെ യാത്രയാക്കുന്ന സമയത്തും മറ്റ് നേതാക്കള്‍ക്കൊപ്പം [more…]

Estimated read time 0 min read
News

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം.

0 comments

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം. കിവീസ് ഉയർത്തിയ 209 റണ്‍സ് കൂറ്റൻ വിജയം ലക്ഷ്യം 15.2 ഓവറില്‍ ഇന്ത്യ മറികടന്നു. ഇഷാൻ കിഷൻ (32 പന്തില്‍ 76), ക്യാപ്റ്റൻ സൂര്യ കുമാർ [more…]

Estimated read time 1 min read
News

കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ ഫ്ലക്സ് ബോർഡ്…

0 comments

കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ ഫ്ലക്സ് ബോർഡ് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്നാണ് ഫ്ലക്സിലുള്ളത്. പയ്യന്നൂർ MLA ടി ഐ മധുസൂദനൻ ഉള്‍പ്പെടെയുള്ളവർ രക്തസാക്ഷി ഫണ്ടില്‍ നിന്നടക്കം തിരിമറി നടത്തിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍റെ തുറന്നുപറച്ചില്‍. ധനരാജ് രക്തസാക്ഷി [more…]

Estimated read time 1 min read
News

ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുന്നത് ആചാര്യധർമ്മം : ആത്മജവർമ്മ തമ്പുരാൻ…

0 comments

ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുന്നത് ആചാര്യധർമ്മം : ആത്മജവർമ്മ തമ്പുരാൻ വിദ്വേഷരഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ഇന്നത്തെ ആചാര്യധർമ്മമെന്ന് ഭാഗവത പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ ആത്മജ വർമ്മ തമ്പുരാൻ അഭിപ്രായപ്പെട്ടു. [more…]

Estimated read time 0 min read
News

ഇന്നു മുതല്‍ നാലു ദിവസം ബാങ്കുകള്‍ തുറന്ന് പ്രവർത്തിക്കില്ല.

0 comments

പൊതുഅവധിയും സമരവും ഒരുമിച്ചെത്തുന്നത് കൊണ്ടാണ് തുടർച്ചയായ നാലു ദിവസം ബാങ്കുകള്‍ പ്രവർത്തിക്കാത്തത് മാസത്തിലെ നാലാം ശനിയാഴ്ച ആയതിനാല്‍ ജനുവരി 24ന് ബാങ്ക് അവധിയാണ്. 25 ഞായറാഴ്ചയും 26 റിപ്പബ്ലിക് ദിനവുമായതിനാല്‍ ഈ ദിവസങ്ങള്‍ അവധിയായിരിക്കും. [more…]

Estimated read time 0 min read
News

മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കേസ്…

0 comments

മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കേസ്. ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചു എന്ന് കൊച്ചി സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം [more…]

Estimated read time 0 min read
News

കാഞ്ഞിരപ്പുഴ പള്ളിപ്പടിക്കടുത്തുള്ള  മങ്കട മലയിൽ വൻ തീപിടിത്തം; ഹെക്ടർ കണക്കിന് വനഭൂമി കത്തിനശിച്ചു…

0 comments

കാഞ്ഞിരപ്പുഴ പള്ളിപ്പടിക്കടുത്തുള്ള മങ്കട മലയിൽ ശക്തമായ തീപിടിത്തം. ഹെക്ടർ കണക്കിന് ഭൂമിയിലെ സസ്യജാലങ്ങളും പുല്ലും ഇതിനകം അഗ്നിക്കിരയായിക്കഴിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് മലമുകളിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ശക്തമായ കാറ്റ് വീശുന്നത് തീ [more…]

Estimated read time 1 min read
News

വിവിധ പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു…

0 comments

വിവിധ പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ തറകല്ലിടലും, സംസ്ഥാനത്തിന് അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസുകൾ ഉൾപ്പടെയുള്ള നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫും തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര [more…]