Estimated read time 1 min read
News

പോറ്റി തന്ന കവറില്‍ ഈന്തപ്പഴം;കൊള്ളക്കാരനാണെന്ന് പറഞ്ഞിട്ടല്ല പരിചയപ്പെടുന്നത്’അടൂർ പ്രകാശ്…

0 comments

‘പോറ്റി തന്ന കവറില്‍ ഈന്തപ്പഴം;കൊള്ളക്കാരനാണെന്ന് പറഞ്ഞിട്ടല്ല പരിചയപ്പെടുന്നത്’അടൂർ പ്രകാശ് ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. താന്‍ വഴിയാണ് പോറ്റി സോണിയയെ കണ്ടതെന്നത് തെറ്റാണെന്നും, [more…]

Estimated read time 0 min read
News

കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ…

0 comments

കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണ‌നെ മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിൻ്റെ വലയിലായത്. ഉണ്ണികൃഷ്ണനെതിരെ ഗാർഹിക [more…]

Estimated read time 1 min read
News

കേരള വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധം; വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാകൂ’: പ്രധാനമന്ത്രി…

0 comments

‘കേരള വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധം; വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാകൂ’: പ്രധാനമന്ത്രി കേരളത്തിലെ വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് [more…]

Estimated read time 0 min read
News

എറണാകുളത്ത് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ…

0 comments

എറണാകുളത്ത് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ. പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്. ഫേസ്ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ സരസുവിനാണണ് ക്രൂരമായ മർദമേറ്റത്. കമ്പിപാര ഉപയോഗിച്ചാണ് [more…]

Estimated read time 1 min read
News

സാബു ജേക്കബിന്റെ രാഷ്ട്രീയം പൊള്ളയായ വാഗ്ദാനങ്ങളാണെന്നും താൻ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി തെളിഞ്ഞത് ഇന്നാണെന്നും പി വി ശ്രീനിജൻ എം എല്‍ എ…

0 comments

സാബു ജേക്കബിന്റെ രാഷ്ട്രീയം പൊള്ളയായ വാഗ്ദാനങ്ങളാണെന്നും താൻ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി തെളിഞ്ഞത് ഇന്നാണെന്നും പി വി ശ്രീനിജൻ എം എല്‍ എ ട്വന്റി – 20 പാർട്ടി എൻഡിഎ മുന്നണിയില്‍ ചേർന്നതില്‍ പ്രതികരിക്കുകയായിരുന്നു [more…]

Estimated read time 1 min read
News

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് വ്യാജവാർത്തയാണെന്നും ഇങ്ങനെയൊരു വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും വാർത്ത കണ്ട് ചിരിയാണ് വന്നതെന്നും നടി ഭാവന…

0 comments

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് വ്യാജവാർത്തയാണെന്നും ഇങ്ങനെയൊരു വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും വാർത്ത കണ്ട് ചിരിയാണ് വന്നതെന്നും നടി ഭാവന തന്റെ പുതിയ ചിത്രമായ അനോമിയുടെ റിലീസിന് മുന്നോടിയായി നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം [more…]

Estimated read time 1 min read
News

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്…

0 comments

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. ഉമ്മൻ‌ചാണ്ടി തന്റെ കുടുംബം തകർക്കാനും മക്കളെ തന്നില്‍ നിന്ന് വേർപിരിക്കാനും ശ്രമിച്ചുവെന്നും കുടുംബ [more…]

Estimated read time 0 min read
News

അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽനിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പിന്മാറി…

0 comments

അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽനിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പിന്മാറി. ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) അഭ്യർഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) [more…]

Estimated read time 0 min read
News

സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസില്‍ പരാതി നല്‍കി…

0 comments

സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസില്‍ പരാതി നല്‍കി ബസില്‍വച്ച്‌ ലൈംഗികാതിക്രമം നേരിട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ബുധനാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസില്‍ ഇമെയില്‍ മുഖേന പരാതി [more…]

Estimated read time 1 min read
News

ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ ഇടപെട്ടാണ് നിറുത്തിയെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്…

0 comments

ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ ഇടപെട്ടാണ് നിറുത്തിയെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ്. ആണവ യുദ്ധമാണ് താൻ ഇടപെട്ട് ഒഴിവാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ടാം സർക്കാരിന്റെ ആദ്യ വാർഷികത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാൻ [more…]