Category: News
News
‘വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി ഇല്ല’; സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി കെഎസ്ആർടിസി
വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാവില്ലെന്ന നിലപാട് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. കോർപ്പറേഷനിന് ഇത്രയും അധിക ബാധ്യതകൾ താങ്ങാൻ കഴിയില്ലെന്നും, ആർത്തവാവധി അനുവദിക്കുന്നത് കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആർത്തവകാലത്ത് ശമ്പളത്തോടുകൂടിയ രണ്ട് [more…]
പോപ്പുലര് ഫ്രണ്ടിനെ ലക്ഷ്യമിട്ട് എന്ഐഎ; സംസ്ഥാനത്ത് 20 ഇടങ്ങളില് പരിശോധന…
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളിൽ എൻഐഎ പരിശോധന. എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ മൂന്ന് ജില്ലകളിലായി ഇരുപതോളം ഇടങ്ങളിലായിരുന്നു പരിശോധന. എറണാകുളം ജില്ലയിൽ മാത്രം എട്ട് ഇടങ്ങളിൽ [more…]
ശബരിമല സ്വര്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര് വീണ്ടും റിമാന്ഡിൽ…
ശബരിമല സ്വർണ്ണക്കൊള്ള കേസില് പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു, സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, ഗോവർധന്, എസ് ശ്രീകുമാർ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാൻഡ് [more…]
തിരക്കുള്ള നടുറോഡിൽ സ്ത്രീയുടെ നിസ്കാരം, പോലീസ് കസ്റ്റഡിയിലെടുത്തു…
പാലക്കാട് നടുറോഡിൽ നിസ്കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. തുടർന്ന് സൗത്ത് പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം ജനത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് റോഡിൽ നിസ്കരിച്ചതെന്ന് സ്ത്രീയുടെ വിശദീകരണം. [more…]
മാള അരവിന്ദൻ വിട പറഞ്ഞീട്ട് പതിനൊന്ന് വർഷം : സ്മാരകം ഇനിയും സങ്കൽപം മാത്രം …
മാള അരവിന്ദൻ വിട പറഞ്ഞീട്ട് പതിനൊന്ന് വർഷം : സ്മാരകം ഇനിയും ആയില്ല. മാള നാടിനോടൊപ്പം പേര് ചേർത്ത് മലയാള ചലച്ചിത്രത്തിൽ ഹാസ്യ നടനായും ഗൗരവമുള്ള കഥാപാത്രമായും 600ൽ പരം സിനിമകളിൽ അഭിനയിച്ച മാള [more…]
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ…
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. ‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’ എന്നാണ് രാഹുൽ ഈശ്വർ ഫേസ് ബുക്കിൽ കുറിച്ചത്. എത്ര കാലം കള്ള കേസിൽ അകത്തിട്ടാലും [more…]
എൻ എസ് എസിനെയും സുകുമാരൻ നായരെയും തള്ളിപ്പറയാനില്ല: വെള്ളാപ്പള്ളി…
എൻ എസ് എസിനെയും സുകുമാരൻ നായരെയും തള്ളിപ്പറയാനില്ല: വെള്ളാപ്പള്ളി എൻ എസ് എസുമായുള്ള ഐക്യം പൊളിഞ്ഞതിന് പിന്നാലെ നിലപാട് വ്യക്തമാക്കി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നായർ [more…]
തദ്ദേശ തെരഞ്ഞെടുപ്പില് കോഴിക്കോട് ജില്ലയില് തിരിച്ചടിയുണ്ടാകാൻ കാരണം സിപിഎമ്മാണെന്ന് തുറന്നടിച്ച് ആർജെഡി നേതൃത്വം…
തദ്ദേശ തെരഞ്ഞെടുപ്പില് കോഴിക്കോട് ജില്ലയില് തിരിച്ചടിയുണ്ടാകാൻ കാരണം സിപിഎമ്മാണെന്ന് തുറന്നടിച്ച് ആർജെഡി നേതൃത്വം. കോഴിക്കോട് കോര്പറേഷനിലേക്ക് മത്സരിച്ച തങ്ങളുടെ സ്ഥാനാർഥികള് തോല്ക്കാൻ കാരണം സിപിഎം നേതാക്കളാണ്. തങ്ങളുടെ സ്ഥാനാർഥികളെ തോല്പ്പിക്കാൻ ഒരു വിഭാഗം സിപിഎം [more…]
ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ കോടതി വിധി ഇന്ന്…
മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം വിധി പറയുന്നതു [more…]
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടു…
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടു ബാരാമതിയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. വിമാനം തകർന്നുവീണതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് പവാർ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലാൻ്റിംഗിന് ഇടെയാണ് [more…]
