Category: News
News
വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കും; ശേഷിക്കുന്നവ ഡിസംബറോടെയെന്ന് മന്ത്രി ടി സിദ്ദീഖ്…
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ഏൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന 157 വീടുകൾ വരുന്ന സെപ്റ്റംബർ 30-നകം പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന [more…]
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്…
നഴ്സസ് ശമ്പള വർധനയിൽ അമല, ജൂബിലി ആശുപത്രികൾ വാഗ്ദാനം നടപ്പാക്കാത്തതോടെ തൃശ്ശൂർ ജില്ലയിലെ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്. 48 മണിക്കൂറിനകം ജില്ലാതലത്തിൽ ശക്തമായ സമരം നടത്തും. സമരത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആശുപത്രിയിൽ രോഗികളെ [more…]
ഓണം:കേരളത്തിലേക്ക് 100 അധിക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്…
ഓണം:കേരളത്തിലേക്ക് 100 അധിക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഓണത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ [more…]
ബ്രസീല് ലോകകപ്പ് മത്സരത്തില്നിന്ന് വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തില്നിന്ന് വിടവാങ്ങുമെന്ന് പി കെ ശശി പറഞ്ഞു…
സിപിഎമ്മിനെതിരെ വിമർശനവുമായി പി കെ ശശി ബ്രസീല് ലോകകപ്പ് മത്സരത്തില്നിന്ന് വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തില്നിന്ന് വിടവാങ്ങുമെന്ന് പി കെ ശശി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പി [more…]
ആഗോള സാമ്പത്തിക കൂട്ടായ്മയായ ‘ബ്രിക്സ്’ രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി 9 വരെ വേദിയാകും…
ബ്രിക്സ് സമ്മേളനം 9 വരെ ആഗോള സാമ്പത്തിക കൂട്ടായ്മയായ ‘ബ്രിക്സ്’ രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി 9 വരെ വേദിയാകും. ബോൾഗാട്ടി പാലസ്, ഗ്രാൻഡ് ഹയാത്ത് [more…]
തിരുവനന്തപുരത്തെ സ്വകാര്യ സ്വര്ണ പണയ സ്ഥാപനത്തില് നിന്ന് സ്വര്ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതികളില് രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു…
തിരുവനന്തപുരത്തെ സ്വകാര്യ സ്വര്ണ പണയ സ്ഥാപനത്തില് നിന്ന് സ്വര്ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതികളില് രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. ചാവടിനട സ്വദേശിയായ ഐശ്വര്യയാണ് മരിച്ചത്. വിഷം കലർത്തിയ പാനീയം [more…]
ബ്രസീലിന്റെ ഇതിഹാസതാരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു…
നെയ്മർ വിരമിച്ചു. ബ്രസീലിന്റെ ഇതിഹാസതാരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ നോർവേയോട് പരാജയപ്പെട്ട് ബ്രസീൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. പ്രമുഖ ബ്രസീലിയൻ [more…]
ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിൻ്റെ ആദ്യയോഗം ഇന്ന് അയോധ്യയിൽ നടക്കും…
ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിൻ്റെ ആദ്യയോഗം ഇന്ന് അയോധ്യയിൽ നടക്കും. ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവരുടെ രാജിക്കത്തിൽ ഇന്നു തീരുമാനമെടുക്കും. ഭരണ നിർവഹണം കാര്യക്ഷമമാക്കുന്ന തും വരവുചെലവു കണക്ക് [more…]
ലോകകപ്പ് ഫുട്ബോൾ മത്സരരത്തിൽ ക്വാർട്ടർ കാണാതെ ബ്രസീൽ പുറത്ത്…
ബ്രസീൽ പുറത്ത് ലോകകപ്പ് ഫുട്ബോൾ മത്സരരത്തിൽ ക്വാർട്ടർ കാണാതെ ബ്രസീൽ പുറത്ത്. നോർവേയോട് തോറ്റാണ് ബ്രസീൽ പുറത്തായത് (സ്കോർ 2-1) സൂപ്പർ താരം ഏർലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോൾ ബലത്തിലാണ് നോർവേ ക്വാർട്ടർ ഫൈനലിൽ [more…]
പ്രിയദർശിനിയിൽ പ്രതിസന്ധിയിലായത്തോടെ സർവീസ് മുടങ്ങി… പിഴയടക്കാൻ ഒരു രൂപ ചലഞ്ചുമായി സ്വകാര്യ ബസുടമ…
സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെത്തുടർന്ന് സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വരുമാന നഷ്ടം മൂലം സർവീസ് മുടങ്ങിയതിന് മോട്ടോർ വാഹന വകുപ്പ് വൻ തുക [more…]
