ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റിൻ്റെ ആദ്യയോഗം ഇന്ന് അയോധ്യയിൽ നടക്കും…

Estimated read time 0 min read

ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റിൻ്റെ ആദ്യയോഗം ഇന്ന് അയോധ്യയിൽ നടക്കും.

ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്‌റ്റ് അംഗം അനിൽ മിശ്ര എന്നിവരുടെ രാജിക്കത്തിൽ ഇന്നു തീരുമാനമെടുക്കും.

ഭരണ നിർവഹണം കാര്യക്ഷമമാക്കുന്ന തും വരവുചെലവു കണക്ക് അംഗീകരിക്കലും അജൻഡയിലുണ്ട്.
സംഭാവനക്കൊള്ളഷം ക്ഷേത്രത്തിന്റെ വരുമാനത്തിൽ കുത്തനെ കുറവുണ്ടായതായി ജീവനക്കാർ സമ്മതിക്കുന്നു. സാധാരണ ദിവസങ്ങളിൽ 8 മുതൽ 12 ലക്ഷം രൂപവരെയായിരുന്നു കാണിക്കയ യി ലഭിച്ചിരുന്നത്. ഇത് ഒരുലക്ഷത്തിൽ താഴെയായെന്നാണ് ജീവനക്കാരിലൊരാൾ പറഞ്ഞത്.

ഭക്തരുടെ വരവിലും കുറവുണ്ടായിട്ടുണ്ട്. സ്കൂൾ തുറന്നതും കടുത്തചൂടും കാരണമാണു ഭക്തർ കുറഞ്ഞതെന്നാണു ജീവനക്കാരുടെ വിശദീകരണം.

+ There are no comments

Add yours