Estimated read time 0 min read
News

അമ്മത്തൊട്ടിലിൽ’ ഒരേ ദിവസം എത്തിയത് രണ്ട് ആൺകുട്ടികൾ; ഒടുവിൽ ഡിഎൻഎ പരിശോധനയുമായി കോഴിക്കോട് സിഡബ്ല്യുസി..

അതീവ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന കോഴിക്കോട് ഗവൺമെന്റ് ജനറൽ (ബീച്ച്) ആശുപത്രിയിലെ ഇലക്ട്രോണിക് ‘അമ്മത്തൊട്ടിൽ’ ഇപ്പോൾ ഒരു അപൂർവ്വ ജീവശാസ്ത്രപരമായ സങ്കീർണ്ണതയായി മാറിയിരിക്കുകയാണ്. ഒരേ ദിവസം ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട, കാഴ്ചയിൽ ഒരേപോലെയുള്ള [more…]

Estimated read time 0 min read
News

മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം; വാഹനം ബുക്ക് ചെയ്ത് വന്നത്..

എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം. പൂർവ്വ വിദ്യാർത്ഥിയാണ് 8 കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. പുലർച്ചെ പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് ഇയാൾ കട്ടിൽ കടത്താൻ എത്തിയത്. സംഭവം [more…]

Estimated read time 1 min read
News

ഓപ്പറേഷൻ തൂഫാൻ: കൊറിയർ വഴി എത്തിച്ച ഷെഡ്യൂൾ എച്ച് മരുന്നുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്ത യുവാവ് പിടിയിൽ…

ഓപ്പറേഷൻ തൂഫാൻ: കൊറിയർ വഴി എത്തിച്ച ഷെഡ്യൂൾ എച്ച് മരുന്നുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിതരണം ചെയ്ത യുവാവ് പിടിയിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കിവരുന്ന ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി, കൊറിയർ സർവീസ് [more…]

News

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറില്‍ നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്…

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറില്‍ നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതില്‍ [more…]

Estimated read time 1 min read
News

അര്‍ജന്റീനക്കാരനാവുക എന്നാല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുക എന്നു കൂടിയാണ്: ലയണൽ സ്‌കലോണി…

അര്‍ജന്റീനക്കാരനാവുക എന്നാല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുക എന്നു കൂടിയാണ്: ലയണൽ സ്‌കലോണി . ”ഞങ്ങള്‍ക്ക് എളുപ്പമുള്ള വഴിയാണ് ലഭിച്ചതെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിത്. തീര്‍ച്ചയായും, ഞങ്ങള്‍ ജയിക്കാന്‍ അര്‍ഹരായിരുന്നു, പക്ഷേ ഇതൊരു കഠിനമായ മത്സരമായിരുന്നു. കളിക്കാര്‍ തളര്‍ന്നുപോയിരുന്നു. [more…]

Estimated read time 1 min read
News

ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതി; സ്ത്രീകൾക്കായി ‘കെഎസ്ആർടിസി പിങ്ക് ബസുകൾ’ ഉടൻ സർവീസ് ആരംഭിക്കുന്നു…

സംസ്ഥാന ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിലും പൊതുഗതാഗത സംവിധാനത്തിലും വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി പ്രധാന നഗരങ്ങളിൽ രാത്രികാല പിങ്ക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതാണ് [more…]

Estimated read time 0 min read
News

ലോകകപ്പിലെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു…

ലോകകപ്പിലെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു ഫ്രാൻസിന് പരാഗ്വായ് ആണ് എതിരാളികള്‍. കഴിഞ്ഞവർഷം നടന്ന നടന്ന നേഷൻസ് ലീഗ് ഫൈനലില്‍ സ്പെയ്നിനെ തകർത്ത ആത്മവിശ്വാസവുമായാണ് പോർച്ചുഗല്‍ പ്രീ ക്വർട്ടറില്‍ എത്തുന്നത്. ഇതുവരെ അഞ്ച് തവണ [more…]

Estimated read time 0 min read
News

പത്തനംതിട്ടയില്‍ 13 കാരിയോട് ക്രൂരതകാട്ടി സഹപാഠികള്‍…

പത്തനംതിട്ടയില്‍ 13 കാരിയോട് ക്രൂരതകാട്ടി സഹപാഠികള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനകാര്യം വെളിപ്പെടുത്തിയത്. ഒരു പെണ്‍കുട്ടി ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിന് പുറത്തുനിന്നുളളവരും [more…]

Estimated read time 1 min read
News

താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു…

താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു. സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. [more…]

Estimated read time 1 min read
News

അത്യന്തം വാശിയേറിയ മത്സരത്തിൽ കാബോ വെർദെ എന്ന വൻ ചെറുത്തു നിൽപ്പിനെ പിൻതള്ളി നിലവിലെ ജേതാക്കളായ അർജൻ്റീന പ്രീ ക്വാർട്ടറിൽ (3 – 2)…

അർജൻ്റീന പ്രീ – ക്വാർട്ടറിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ കാബോ വെർദെ എന്ന വൻ ചെറുത്തു നിൽപ്പിനെ പിൻതള്ളി നിലവിലെ ജേതാക്കളായ അർജൻ്റീന പ്രീ ക്വാർട്ടറിൽ (3 – 2). വൻ താരനിരയുള്ള ലോക [more…]