Category: Kerala
Kerala
‘ഞാൻ പൂരം കാണുക മാത്രമല്ല, 5 വർഷം നടത്തിയിട്ടുമുണ്ട്’.. ചൊറിയൻ കമന്റിന് മറുപടിയുമായി മന്ത്രി.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിന് മറുപടിയുമായി മന്ത്രി ആര്. ബിന്ദു.ബിജോയ് എരനേഴത്ത് എന്നയാൾക്ക് മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്. കേരളവർമയിൽ ജോലി ചെയ്യുമ്പോൾ പോലും ടീച്ചർ പൂരം കാണാൻ വന്നിട്ടുണ്ടോ എന്ന് സംശയമാണെന്നായിരുന്നു [more…]
ഓപ്പറേഷൻ സിന്ദൂർ.. ആദ്യപ്രതികരണവുമായി ചൈന.. സംയമനം പാലിക്കണം.
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് പ്രതികാരമായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് നിർദേശവുമായി ചൈന രംഗത്തെത്തിയത്. നടപടികളിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള [more…]
വന്ദേ ഭാരത് ട്രെയിനിൽ താഴെവീണ ഭക്ഷണപ്പൊതികള് യാത്രക്കാര്ക്ക് വിതരണം ചെയ്യാന് ശ്രമം. തിരുവനന്തപുരം – കാസര്കോട് വന്ദേഭാരത് ട്രെയിനില് ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില് വച്ച് ട്രെയിനില് കയറ്റാനായി ഭക്ഷണം [more…]
ആളുകൾ എന്നെ ഭീഷണിപ്പെടുത്തി.. ഇന്ത്യയിലേക്ക് മടങ്ങി വരേണ്ടെന്ന് വരെ ഭീഷണി കോളുകൾ… തുറന്ന് പറഞ്ഞ് വരുൺ.
ചാമ്പ്യൻസ് ട്രോഫിയില് ടീം ഇന്ത്യക്കായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങൾ നേരിട്ട കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വരുണ് ചക്രവര്ത്തി.2021ലെ ട്വന്റി 20 ലോകകപ്പിന് ശേഷമുണ്ടായ ജീവിതത്തിലെ മോശം [more…]
താനൂരിലെ കുട്ടികളെ കാണാതായ സംഭവം: സാഹസിക യാത്രയെന്ന് എസ്പി…പെൺകുട്ടികൾ പോയത്…
താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ്പി ആ.വിശ്വനാഥ്. കുട്ടികളുടേത് സാഹസിക യാത്രയാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും ഒപ്പം പോയ യുവാവിൻ്റേത് സഹായമെന്ന നിലയിലാണ് ഇപ്പോൾ കാണുന്നതെന്നും എസ്പി പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതിൽ വളരെയധികം [more…]
ഇന്നും പൊലീസ് കാവലില് പരീക്ഷ എഴുതും..ഷഹബാസിന്റെ കൊലപാതകത്തിൽ…
ഷഹബാസിനെ കൊലപ്പെടുത്തിയ കേസില് കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്സര്വേഷന് ഹോമില് റിമാന്റില് കഴിയുന്ന വിദ്യാര്ത്ഥികള് ഇന്നും പൊലീസ് കാവലില് പരീക്ഷ എഴുതും. ഇന്നലെ റിമാന്റിലായ വിദ്യാര്ത്ഥിയുള്പ്പെടെ ആറു വിദ്യാര്ത്ഥികളാണ് ജുവൈനൽ ഹോമില് പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ [more…]
യുവാവിനെ പൂർണ്ണ നഗ്നനാക്കി മർദ്ദനം, മുളക് പൊടി തേച്ചു… അവശനായപ്പോൾ.
കൊടുവള്ളി ഓമശ്ശേരിയില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്ദ്ധിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര് അലിയെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്ദ്ധിച്ചത്. നല്കി. ബിസിനസ് സംബന്ധമായ [more…]
ആറര മണിക്കൂര് നീണ്ട ദൗത്യം; നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു.
പാലക്കാട് നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇന്നലെ [more…]
രാജ്യത്ത് ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം…ടോള് പ്ലാസകളിലൂടെ കടന്നുപോകുന്നവർ ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ടോള് പ്ലാസകളിലൂടെ പോകുന്നവര് ഇന്ന് മുതല് ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള് അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) ഫാസ്ടാഗ് ബാലൻസ് [more…]
കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം.
കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. ഇന്നലെ (വ്യാഴം) രാത്രി 10.45 ഓടെയായിരുന്നു സംഭവം. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഗുരുതരാവസ്ഥയിൽ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടഞ്ഞ ആന [more…]
