Category: Kerala
Kerala
സംസ്ഥാനത്ത് പാൽ വില കൂട്ടാൻ സാധ്യത..
പാൽവില കൂട്ടാൻ സാധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ ക്ഷീരോത്പാദക വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. മിൽമയും കർഷകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് പാൽവില [more…]
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു…
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണു. മെഡിക്കൽ കോളേജിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിനടിയിൽ ഉണ്ടായിരുന്ന 2പേരെ രക്ഷപ്പെടുത്തി. ശുചിമുറികൾ ഉള്ള ഭാഗമാണ് തകർന്നുവീണത്. വലിയ ശബ്ദത്തോടെയാണ് [more…]
മരിച്ചെന്ന് കരുതി..ഇൻക്വസ്റ്റിനെത്തി പൊലീസ്.. പ്രാഥമിക പരിശോധനയിൽ 75 കാരിക്ക് പുതുജീവൻ…
മരിച്ചെന്ന് കരുതിയ വൃദ്ധയ്ക്ക് പുതുജീവൻ. ഇൻക്വസ്റ്റ് നടത്താൻ എത്തിയ പൊലീസുകാരാണ് വൃദ്ധയ്ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. നെയ്യാറ്റിൻകര പൊഴിയൂരിൽ വീടിനുള്ളിൽ നിന്നാണ് 75 കാരിയായ ലില്ലി പുഷ്പത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പൊലീസിൻ്റെ പ്രാഥമിക പരിശോധനയിൽ ലില്ലിയ്ക്ക് [more…]
പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരണം…യുവാക്കൾക്കെതിരെ പൊലീസ്…
പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച് ഒമ്പത് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.കാസർകോട് കുമ്പള പൊലീസാണ് കേസെടുത്തത്. കുമ്പള ടൗണിൽ വാക്കുതർക്കമുണ്ടായ സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളാണ് റീൽ ഇട്ടത്. വധശ്രമത്തിന് കേസെടുക്കുന്നുവെന്നും [more…]
ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയുടെ സംഗീത വിരുന്ന്.
ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയുടെ സംഗീത വിരുന്ന് തിരുവനന്തപുരം : ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയുടെ സംഗീത വിരുന്ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്നു.അലോഷ്യസ് പെരേര സംഗീതയാത്ര ആരംഭിച്ചിട്ട് 47 [more…]
ദീപാ കെ. നായർക്ക് പുരസ്കാരം നൽകി
തിരുവനന്തപുരം : ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻസൊസൈറ്റിയും ദേശീയ മലയാളവേദിയും സംയുക്തമായി ഏർപ്പെടുത്തിയ പി. എൻ പണിക്കർ സ്മാരക പുരസ്കാരം സംഗീത മേഖലയിലെ മികവിന് ദീപാ കെ. നായർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പിച്ചു.പി. [more…]
കേരള ഹൈക്കോടതി ജഡ്ജി എ ബദ്റുദ്ദീന്റെ വീട്ടിൽ മോഷണം.. നഷ്ടമായത്…
കൊച്ചി കളമശ്ശേരിയിൽ കേരള ഹൈക്കോടതി ജഡ്ജി എ ബദ്റുദ്ദീന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീടിനകത്തെ ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന വളകളടക്കം 6 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടമായെന്നാണ് പരാതി. വീടുമായി [more…]
കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്തി…ഫോട്ടോഗ്രാഫർക്ക് നേരെ കയ്യേറ്റം.
നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഫോട്ടോഗ്രാഫർ സജീവൻ നായരാണ് പൊലീസിൽ പരാതി നൽകിയത്. ജയസൂര്യയുടെ കൂടെ വന്നയാളുകൾ [more…]
ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസ്…ക്രൈം ബ്രാഞ്ച് പറയുന്നത്.
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകള് ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസിൽ തെളിവുകള് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്. പരാതിക്കാരികളായ മൂന്നു സ്ത്രീകളെയും കണ്ട് വിശദമായി മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ [more…]
കെഎസ്ആര്ടിസി ബസ് നിയന്ത്രണം വിട്ട് സ്കൂള് ബസ്സിലേക്ക് ഇടിച്ച് കയറി.. 5 കുട്ടികള്ക്ക്
തിരുവനന്തപുരത്ത് കെഎസ്ആര്ടിസി ബസ് നിയന്ത്രണം വിട്ട് സ്കൂള് ബസ്സിലിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് അപകടം നടന്നത്.ആലംകോട് ദേശീയപാതയില് കെഎസ്ആര്ടിസി സൂപ്പര്ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്കൂള് ബസ്സിന് പിന്നില് ഇടിക്കുകയായിരുന്നു. അപകടത്തില് അഞ്ച് കുട്ടികള്ക്ക് പരുക്കേറ്റു. [more…]
