ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകി അഖിൽ മാരാർ

Estimated read time 0 min read

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകി അഖിൽ മാരാർ

വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി ബിഗ് ബോസ് താരം അഖിൽ മാരാർ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് താൻ പണം നൽകിയ വിവരം അഖിൽ മാരാർ അറിയിച്ചത്. പണം നൽകിയെന്ന് അറിയിച്ചുള്ള കുറിപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവും അഖിൽ മാരാർ നടത്തി. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ല എന്നായിരുന്നു അഖിൽ മാരാർ നേരത്തെ പറഞ്ഞിരുന്നത്.

+ There are no comments

Add yours