Cinema Kerala News Viral

ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കൂടൽ*എന്ന സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിങ്ങും 17/08/2024 (ചിങ്ങം 01) വൈകിട്ട് 6.00ന് കൊച്ചി ഗോകുലം പാർക്കിൽ വെച്ച് നടന്നു.

കോ റൈറ്റേഴ്‌സ് – റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ – സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,എഡിറ്റിങ് – ജർഷാജ് [more…]

Breaking News Ernakulam Kerala News Travel

എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ മെമു ട്രെയിനിലെ വനിതാ കംപാർട്ട്‍മെന്റിൽ യാത്ര ചെയ്ത  പുരുഷ യാത്രക്കാർക്കെതിരെ കേസെടുത്ത് ആർപിഎഫ്.

എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ മെമു ട്രെയിനിലെ വനിതാ കംപാർട്ട്‍മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കേസെടുത്തു. യാത്രക്കാരുടെ പരാതിയെത്തുടർന്ന് ചെങ്ങന്നൂർ ആർപിഎഫാണ് കേസെടുത്തത്. ഏഴുപേർക്കെതിരെയാണ് കേസ്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടായിരിക്കുമെന്നും [more…]

Kerala News

വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും.

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ വിദഗ്ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക. ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ സംഘം കണ്ടെത്തും. ഈ [more…]

Estimated read time 1 min read
Thrissur

ആഗസ്റ്റ് 15 ന് കുരിയച്ചിറയിൽ സ്പെഷൽ കർഷക ചന്ത

*ആഗസ്റ്റ് 15 ന് കുരിയച്ചിറയിൽ സ്പെഷൽ കർഷക ചന്ത നടക്കുന്നു* കുരിയച്ചിറ അറവുശാല വഴിയിൽ ഞായറാഴ്ച്ചകളിൽ കാലത്ത് നടന്നുവരുന്ന ചുറ്റുവട്ടം നാട്ടുചന്തയുടെയും ഗ്രീൻ കുരിയച്ചിറ യുടെയും നേതൃത്വത്തിൽ  *കർഷകരുടെ സ്റ്റോർ* ആരംഭിക്കുന്നു. എല്ലാ ദിവസവും [more…]

Kerala News Thrissur

കവി സച്ചിദാനന്ദന് ആദരമായി ’സച്ചിദാനന്ദം കാവ്യോൽസവം’ സെപ്തംബർ 6,7,8 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ;201 അംഗ സംഘാടകസമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട : എഴുത്ത് ജീവിതത്തിനും ബൗദ്ധിക ജീവിതത്തിനും തുടക്കമിട്ട പട്ടണത്തിന്റെയും കലാലയത്തിന്റെയും നേതൃത്വത്തിൽ ഭാഷയുടെ അതിരുകൾ ലംഘിച്ച എഴുത്തുകാരനും കവിയും നാടകകൃത്തും സംഘാടകനുമായ സച്ചിദാനന്ദന് ആദരമായി സെപ്തംബർ 6, 7, 8 തിയ്യതികളിൽ ഇരിങ്ങാലക്കുട [more…]

Breaking News Kerala News

ജനകീയ തെരച്ചിലിൽ ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു..കിട്ടിയത് രണ്ട് കാലുകൾ.

മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീരഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്.പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന ഭാഗത്താണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.രണ്ട് കാലുകളാണ് കണ്ടെത്തിയിരിക്കുന്നത്. മുണ്ടക്കൈ, [more…]

Kerala News Social Media

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു..മുഴുവൻ ഗേറ്റുകളും തുറന്ന് വെള്ളം പുറത്തേക്ക്..അതീവ ജാഗ്രതയിൽ സംസ്ഥാനം.

കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്.പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്.ഡാം തകരുന്നത് [more…]

Kerala Social Media Viral Wayanad

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടെന്ന വിവരം കിട്ടയതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയെന്ന് കളക്ടർ അറിയിച്ചു. അമ്പലവയല്‍ [more…]

Estimated read time 0 min read
Kottayam

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് കുഴഞ്ഞു വീണ് മരിച്ചു കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു. പച്ചക്കറി വാങ്ങുന്നതിനായി കോട്ടയം മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയ്. കുഴഞ്ഞുവീണത് [more…]

Estimated read time 0 min read
Kerala Wayanad

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ചിരഞ്ജീവി

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ചിരഞ്ജീവി വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിയും മകൻ രാംചരണും ചേർന്ന് ഒരു കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ടെത്തി [more…]