ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ചിരഞ്ജീവി

Estimated read time 0 min read

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ചിരഞ്ജീവി

വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിയും മകൻ രാംചരണും ചേർന്ന് ഒരു കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ടെത്തി ചിരഞ്ജീവി തന്നെയാണ് പണം കൈമാറിയത്. ജനങ്ങൾ മുന്നോട്ട് വരണം. മനുഷ്യസ്നേഹം കാണിക്കേണ്ട സമയമാണിത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ചിരഞ്ജീവി ആവശ്യപ്പെട്ടു.

+ There are no comments

Add yours