Kerala News Social Media

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു..മുഴുവൻ ഗേറ്റുകളും തുറന്ന് വെള്ളം പുറത്തേക്ക്..അതീവ ജാഗ്രതയിൽ സംസ്ഥാനം.

കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്.പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്.ഡാം തകരുന്നത് [more…]