പെരിയ ഇരട്ടകൊലക്കേസ് 14 പ്രതികളും കുറ്റക്കാർ

Estimated read time 1 min read

പെരിയ ഇരട്ടകൊലക്കേസ് 14 പ്രതികളും കുറ്റക്കാർ

പെരിയ ഇരട്ടകൊലക്കേസ് 24 പ്രതികളിൽ 14 പേർ കുറ്റക്കാരും 10 പേർ കുറ്റവിമുക്തരുമെന്ന് കോടതി. കൊച്ചി സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കൊലക്കുറ്റം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ തെളിഞ്ഞു. ഒന്നാം പ്രതി P.പീതാംബരൻ, മുൻ MLA കെ.വി കുഞ്ഞിരാമൻ എന്നിവർക്കെതിരെ കൊലപാതക കുറ്റം. 2019 ഫെബ്രുവരി 17നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ക്രിപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

+ There are no comments

Add yours