കുടുംബവഴക്ക്; യുവാവിനെ ഭാര്യാ പിതാവും ഭാര്യാ സഹോദരനും വെട്ടിക്കൊന്നു

Estimated read time 0 min read

കുടുംബവഴക്ക്; യുവാവിനെ ഭാര്യാ പിതാവും ഭാര്യാ സഹോദരനും വെട്ടിക്കൊന്നു



കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് വടുതല ജെട്ടി ചക്കാല നികർത്തിൽ വാടകയ്ക്ക് താമസിക്കുന്ന റിയാസ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം.

+ There are no comments

Add yours