കൊച്ചിയിലെ  അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. കുട്ടികൾ ആശുപത്രിയിൽ

Estimated read time 0 min read

അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ; കുട്ടികൾ ആശുപത്രിയിൽ

കൊച്ചി വൈറ്റിലയിലെ അങ്കണവാടിയിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് കുട്ടികൾ ആശുപത്രിയിലായി. പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെ തുടർന്ന് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്നാണ് നാട്ടുകാർ ആരോപിക്കുന്നു. കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ ടാങ്കിൽ ചത്ത പാറ്റയെ കണ്ടെത്തി. ഈ വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.

+ There are no comments

Add yours