റോബിൻ ഉത്തപ്പയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
മുൻ ഇന്ത്യൻ ക്രിക്കറ്റർ റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള സെഞ്ചുറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി PF തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം വെട്ടിക്കുറച്ചെങ്കിലും അവരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചില്ലെന്നാണ് ആരോപണം. 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.


+ There are no comments
Add yours