‘ഉണ്ണി മുകുന്ദൻ മാപ്പ് പറയണം’;ചർച്ച സജീവം

Estimated read time 1 min read



‘ഉണ്ണി മുകുന്ദൻ മാപ്പ് പറയണം’; സേഷ്യൽ മീഡിയയിൽ ചർച്ച

നടൻ ഉണ്ണി മുകുന്ദൻ്റെ മാർക്കോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടയിൽ മാർക്കോയിലെ വയലൻസ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച നടക്കുന്നു. മാളികപ്പുറം എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം അയ്യപ്പനായിട്ട് പലരും താരത്തെ വിലയിരുത്തിയിരുന്നു. അങ്ങനെ ഉള്ളരാൾക്ക് എങ്ങനെ ഇത്ര വയലൻസിന്റെ ഭാഗമാകാൻ സാധിക്കുന്നു? ഉണ്ണി മുകുന്ദൻ മാപ്പ് പറയണം എന്നൊക്കയാണ് ചർച്ച.

+ There are no comments

Add yours