വീണ്ടും കുതിച്ച് സ്വർണ വില

Estimated read time 0 min read

വീണ്ടും കുതിച്ച് സ്വർണ വില; പവന് 600 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് ഇന്ന് 600 രൂപ കൂടി. ഇതോടെ വില 58,400ൽ എത്തി. ഇന്നലെ 57,800 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിൻ്റെ വില 75 രൂപ കൂടി 7,300ലെത്തി. ഈ ആഴ്ച ഇതുവരെ പവന് 2,920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ വില 60,000 കടക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

+ There are no comments

Add yours