നടു റോഡിൽ യുവാവിനെ  ഓട്ടോ ജയൻ കുത്തി കൊന്നു

Estimated read time 0 min read

തലസ്ഥാനത്ത് നടു റോഡിൽ യുവാവിനെ കുത്തി കൊന്നു

ചിറയിൻകീഴിൽ നടു റോഡിൽ യുവാവിനെ കു ത്തികൊലപ്പെടുത്തി. കടയ്ക്കാവൂർ സ്വദേശി വിഷ്ണുപ്രകാശ് ആണ് കൊല്ലപ്പെട്ടത്. കൊടും കുറ്റവാളി ഓട്ടോ ജയനാണ് കൊല നടത്തിയ തെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. കുത്തേറ്റ വിഷ്‌ണുപ്രകാശിനെ തിരുവ നന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

+ There are no comments

Add yours