ബറോസ്…..കിടിലൻ ട്രെയിലറെത്തി
അഞ്ചു വർഷം നീണ്ട ആരാധകരുടെ കാത്തിരിപ്പിനന്ത്യം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൻ്റെ ട്രെയിലറെത്തി. ബറോസിന്റെ 3 ഡി ഓൺലൈൻ ട്രെയിലറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബർ 25നാണ് ചിത്രം തീയേറ്ററുകളിലെത്തുക. കോരിത്തരിപ്പിക്കുന്ന ദൃശ്യവിസ്‌മയാണ് ലാലേട്ടൻ തന്റെ ആദ്യ സംവിധാനത്തിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ. കുട്ടികൾക്ക് ഏറെ ഇഷ്ടമാകും


+ There are no comments
Add yours