നടൻ പോൾ ടീൽ അന്തരിച്ചു

Estimated read time 1 min read

നടൻ പോൾ ടീൽ അന്തരിച്ചു

‘വൺ ട്രീ ഹിൽ’ എന്ന ഷോയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടൻ പോൾ ടീൽ (35) അന്തരിച്ചു. പോളിന്റെ പ്രതിശ്രുതവധു എമിലിയ ടൊറെല്ലോ ആണ് മരണവിവരം അറിയിച്ചത്. മരണം കാരണം വ്യക്തമാക്കിയിട്ടില്ല. ഏപ്രിലിൽ പോളിന് സ്റ്റേജ് 4 ന്യൂറോ എൻഡോക്രൈൻ പാൻക്രിയാറ്റിക് ക്യാൻസർ ഉണ്ടെന്ന് എമിലിയ പറഞ്ഞിരുന്നു. ഇതാണ് മരണകാരണം എന്നാണ് സൂചന. രോഗനിർണയം കഴിഞ്ഞ് 7 മാസത്തിന് ശേഷമാണ് നോർത്ത് കരോലിനയിലെ ആശുപത്രിയിൽ വെച്ച് പോൾ മരിക്കുന്നത്.

+ There are no comments

Add yours