24 മണിക്കൂർ സമയം; നയൻതാര പുതിയ കുരുക്കിൽ!

Estimated read time 1 min read

24 മണിക്കൂർ സമയം; നയൻതാര പുതിയ കുരുക്കിൽ!

നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി വിവാദം പുതിയ തലങ്ങളിലേക്ക്. 10 കോടി ആവശ്യപ്പെട്ട ധനുഷിൻ്റെ നീക്കം അവഗണിച്ച് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചതിന് പിന്നാലെ ധനുഷ് വീണ്ടും വക്കീൽ നോട്ടീസ് അയച്ചു. ഡോക്യുമെന്ററിയിലുള്ള ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ 3 സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം എന്നാണ് ആവശ്യം. ഇല്ലെങ്കിൽ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും പറയുന്നു.

+ There are no comments

Add yours