നടൻ സിദ്ദിഖിന് ആശ്വാസം
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ശക്തമായ തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നുമുള്ള സർക്കാരിന്റെയും പരാതിക്കാരിയുടെയും വാദം തള്ളിയാണ് കോടതിയുടെ തീരുമാനം. മുതിർന്ന പൗരനെന്ന സിദ്ദിഖിന്റെ വാദം കോടതി പരിഗണിച്ചു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചുണ്ട്. വിചാരണക്കോടതി ആയിരിക്കും മറ്റ് ജാമ്യവ്യവസ്ഥകൾ തീരുമാനിക്കും.


+ There are no comments
Add yours