മരുതിമലയിൽ നിന്ന് ചാടി രണ്ട് വിദ്യാർഥിനികൾ; ഒരാൾ മരിച്ചു..ഒരാളുടെ നില ഗുരുതരം

Estimated read time 0 min read

മരുതിമലയിൽ നിന്ന് ചാടി രണ്ട് വിദ്യാർഥിനികൾ; ഒരാൾ മരിച്ചു



കൊല്ലം കൊട്ടാരക്കര മുട്ടറ മരുതിമലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് രണ്ട് വിദ്യാർഥികൾ. ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശി മീനു ആണ് മരിച്ചത്. സുഹൃത്ത് ശിവർണ്ണയുടെ നില ഗുരുതരമായി തുടരുകയാണ്. വിദ്യാർഥികൾ പാറയ്ക്ക് മുകളിൽ ഇരിയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു

+ There are no comments

Add yours