
സംസ്ഥാനത്ത് അപൂർവ രോഗം സ്ഥിരീകരിച്ചു!
തിരുവനന്തപുരത്ത് മുരിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗി ഈഞ്ചക്കൽ എസ്‌പി മെഡി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെള്ളിൽ നിന്ന് പടരുന്ന രോഗമായ ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല.


+ There are no comments
Add yours