പൂരം കലക്കലിൽ അടിയന്തര ചർച്ച ഉച്ചക്ക്

Estimated read time 0 min read

പൂരം കലക്കലിൽ അടിയന്തര ചർച്ച

പൂരം കലക്കലിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ. മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്ററി വകുപ്പ് മന്ത്രി എംബി രാജേഷാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് സ്പീക്കർ അനുമതി നൽകുകയായിരുന്നു. ഉച്ചയ്ക്ക് 12മണിക്കാണ് നോട്ടീസ് മേലുള്ള ചർച്ച ആരംഭിക്കുക. രണ്ട് മണിക്കൂറാണ് ചർച്ച.

+ There are no comments

Add yours