തായ് മാമൻ തങ്ക മോതിരം തിട്ടം’: നവജാത ശിശുക്കൾക്ക് ‘വിജയിയുടെ ’ സ്വർണ സമ്മാനം, മോതിരം നൽകാൻ 2 കേരള കമ്പനികൾ

Estimated read time 0 min read

തമിഴ്നാട്ടിൽ ജനിക്കുന്ന 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം സമ്മാനിക്കുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിയുമായി മുഖ്യമന്ത്രി ജോസഫ് വിജയ് സർക്കാർ. ഭരണത്തിലെത്തിയതിന് പിന്നാലെ സർക്കാർ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ പട്ടികയിലേക്കാണ് പുതിയ പദ്ധതിയും എത്തുന്നത്.

755 കോടി രൂപയുടേതാണ് പദ്ധതി. കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവയാണ് തമിഴ്നാട് കമ്പനികളെ കടത്തിവെട്ടി പദ്ധതിക്കായുള്ള കരാർ സ്വന്തമാക്കിയത്….

+ There are no comments

Add yours