തൊഴിലുറപ്പ് ഗ്രാമസഭ ചേർന്നു …  ഗ്രാമപഞ്ചായത്ത് വാർഡ് 9 ലെ പിണ്ടാണി തൊഴിലുറപ്പ് ഗ്രാമസഭ വിജിലൻസ് അംഗം കെ. എ. ജോസിൻ്റെ അദ്യക്ഷതയിൽവാർഡ് മെമ്പർ പി.സി. ബാബു ഉദ്ഘാടനം ചെയ്തു

Estimated read time 0 min read

പത്രവാർത്ത

തൊഴിലുറപ്പ് ഗ്രാമസഭ ചേർന്നു

പുത്തൻചിറ : ഗ്രാമപഞ്ചായത്ത് വാർഡ് 9 ലെ പിണ്ടാണി തൊഴിലുറപ്പ് ഗ്രാമസഭ വിജിലൻസ് അംഗം കെ. എ. ജോസിൻ്റെ അദ്യക്ഷതയിൽ
വാർഡ് മെമ്പർ പി.സി. ബാബു ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് എ .ഇ. സുധ രാധാകൃഷ്ണൻ. സോഷിൽ ഓഡിറ്റർ മോണിക്ക മോഹൻ, വിജിലൻസ് റിസോർസ് പേഴ്സൺ വി.വി. അൻജു, ദീപ മുരളി, സ്മിത കുട്ടൻ, എന്നിവർ പ്രസംഗിച്ചു.

+ There are no comments

Add yours