പുത്തൻ ചിറ :
മാള വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രമേള ഗവഃ വി എച്ച് എസ് എസ് പുത്തൻചിറയിൽ വെച്ച് ബഹുമാനപ്പെട്ട യുവജനക്ഷേമ കായിക
വകുപ്പ് മന്ത്രി അഡ്വക്കേറ്റ് :
ഒ .ജെ. ജനീഷ് ഉദ്ഘാടനം നിർവഹിച്ചു.
പുത്തൻചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്.
വി എൻ രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചാലക്കുടി എംപി ബെന്നി ബഹനാൻ വിശിഷ്ടാതിഥിയായിരുന്നു. ജിവിഎച്ച്എസ്എസ് പുത്തൻചിറ പ്രിൻസിപ്പാൾ രഞ്ജിൻ ജെ പ്ലാക്കൽ
സ്വാഗത പ്രസംഗം നടത്തി. മാള AEO സുരേഷ് കെ കെ ആമുഖപ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ,ഷക്കീല ടീച്ചർ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കെ വി സുജിത്ത് ലാൽ, പുത്തൻചിറ ഗ്രാമപഞ്ചായത്ത് വൈസ് : പ്രസിഡൻറ് സജിത സുനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സി എൻ പ്രദീപ്കുമാർ, വികസന കമ്മിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു ടി എസ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രഹന സഞ്ചൽ.
എം.പി. സോണി
ഗിരിജാ രാധാകൃഷ്ണൻ,
സുമഉണ്ണികൃഷ്ണൻ
, ജോപ്പി മങ്കിടിയാൻ
ഏ . എൻ രേണുക
സിനിറഹിം,
പി.സി. ബാബു വാസന്തി സുബ്രഹ് മ ണ്യൻ, ജസീന ബദറുദ്ദിൻ ,
എന്നിവർ ആശംസകൾ നേർന്നു. ഹൈസ്കൂൾ എച്ച് എം മറിയം ടീച്ചർ , വി എച്ച് എസ് ഇ മേധാവി മാർട്ടിൻ കെ പി എന്നിവർ സന്നിഹിതരായിരുന്നു. വികസന സമിതി ട്രഷറർ സജി സി പോൾസൺ നന്ദി പ്രകാശിപ്പിച്ചു.









+ There are no comments
Add yours