ജോർജിന്റെ ‘പ്രേമം പാലം’ ഇരുമ്പ് ഗ്രില്ലുകൾകൊണ്ട് അടച്ചു

Estimated read time 1 min read

പ്രശസ്തമായ ‘പ്രേമം പാലം’ അടച്ചു

സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വാഡക്ട് പാലം അടച്ചു. പെരിയാർവാലി ജലസേചന പദ്ധതിയുടെ നീർപാലമായ ഇതലൂടെയുള്ള സഞ്ചാരം പെരിയാർവാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കുകയും ചെയ. പ്രേമം സിനിമയിലൂടെയാണ് പാലം പ്രശസ്തമായത്. പ്രദേശവാസികളുടെ അഭ്യർഥനപ്രകാരമാണ് പാലം ശനിയാഴ്ച അടച്ചത്

+ There are no comments

Add yours